Chapter Title : മുലനാട്ടിലെ മാമലക്കുണ്ടികൾ 2 [KING CYLEX]
സന്ദേഹം ഏറെ ഉണ്ടെങ്കിലും ഞാൻ ടാനിയയെ ചുറ്റി വരിഞ്ഞു മുറുക്കി തന്നെ നടന്നു. കിട്ടിയ ചാൻസ് വെറുതെ കളയേണ്ടല്ലോ ?. ഹോ സ്പ്രിംഗ് മാട്രെസ് പോലെ എന്തൊരു ചുഗം ?. പുറത്തോട്ട് ഇറങ്ങിയതും പുഞ്ചിരിയോടെയും അത്ഭുതത്തോടെയും ഒരു അന്യഗ്രഹ ജീവിയെ കണ്ടപോലെ ഒരു പത്തു നാല്പത് പേര് എന്നെ നോക്കി നിൽക്കുന്നു. സ്ത്രീ ജനങ്ങൾ ആണ് കൂടുതലും. വിരലിൽ എണ്ണാവുന്നത്ര പുരുഷന്മാരും. അതിൽ പ്രായം ചെന്ന തേജസ്വിയായ ഒരാൾ മുന്നിലേക്ക് കടന്ന് വന്ന് എന്നെ പുഞ്ചിരിയോടെ ആലിംഗനം ചെയ്തു. "ഞാനാണ് ഈ ഊരിലെ മൂപ്പൻ. ഈ നാടിന്റെ കാവൽക്കാരൻ. ഇവരുടെ എല്ലാം വഴികാട്ടി. " ഹും, പ്രശോഭിതമാണ് ആ മുഖം. വെളിച്ചം പകരുന്ന കണ്ണുകൾ. ജ്ഞാനി തന്നെയെന്ന് ആദ്യ നോട്ടത്തിലെ മനസ്സിലാകും. മൂപ്പൻ എന്നെയും കൂട്ടി ഒരു ആളൊഴിഞ്ഞ മരച്ചുവട്ടിലേക്ക് മാറിയിരുന്നു. എന്നിട്ട് എന്നോട് ആർത്തിൽ എത്തിപ്പെടാനുള്ള സാഹചര്യം ആരാഞ്ഞു. ഞാൻ നടന്ന സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞ് അദ്ദേഹം അർദ്ധഗർഭമായി ഒന്ന് ചിരിച്ചു. മൂപ്പൻ : ഇതിന് പുറത്ത് ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ഇവിടെ ആരും അറിയരുത്. തിന്മയുടെയും ചതിയുടെയും ആ ലോകത്തേക്ക് പോകാൻ ഇവിടുന്ന് ആരുടേയും മനസ്സിനെ പോലും അനുവദിച്ചു കൂടാ. കാരണം അദൃശ്യ മതിലുകളാൽ ചുറ്റപ്പെട്ട ഒരു മായാലോകമാണ് ആർത്ത്ഡാൽ !.ആ ലക്ഷ്മണരേഖ താണ്ടി നീ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ നിനക്ക് ചെയ്തു തീർക്കാൻ ഒരു നിയോഗം മുന്നിലുണ്ട് എന്ന് അർഥം. അത് നിന്നെ തേടി വരുക തന്നെ ചെയ്യും. എല്ലാം കേട്ട് എന്റെ തലക്ക് ചുറ്റും
💬 Comments
View all comments