← Back to മുലനാട്ടിലെ മാമലക്കുണ്ടികൾ 2 [KING CYLEX]

Comments

മുലനാട്ടിലെ മാമലക്കുണ്ടികൾ 2 [KING CYLEX] · approved reader discussion

_m6_ • 20-11-2022 14:12

ഡേയ്യ് ഇന്നെങ്കിലും വരുവോ ഇത്? എത്ര കാലായി?

Das • 23-02-2022 21:47

തുടരുക ???

Vishnu • 22-02-2022 17:41

Kidu bro... waiting for next part

വിജു • 21-02-2022 15:51

Waiting for next part

KING CYLEX • 21-02-2022 18:52

താങ്ക്സ് ബ്രോ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. നാളെ പബ്ലിഷ് ആകുമാരിക്കും ?❤️. Keep Supporting

अब्दुल फत्ताह मलबारी • 21-02-2022 11:41

ബ്രോ വളരെ നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി അക്ഷമാനായി കാത്തിരിക്കുന്നു

KING CYLEX • 21-02-2022 12:56

താങ്ക്സ് ബ്രോ. രണ്ട് ദിവസത്തിനകം അടുത്ത ഭാഗം ഉണ്ടാകും ???

KING CYLEX • 21-02-2022 00:08

നന്ദി മച്ചാനെ. പാർട്ട്‌ 3 എഴുതിക്കൊണ്ടിരിക്കുന്നു. വൈകാതെ ഇടാം ?❤️

രൂദ്ര ശിവ • 20-02-2022 23:59

നന്നായിട്ടുണ്ട് ബ്രോ

KING CYLEX • 21-02-2022 00:07

താങ്ക്സ് ബ്രോ ?

Akku • 20-02-2022 20:44

Aa last sentence super broo

KING CYLEX • 21-02-2022 00:09

പണ്ട് എവിടെയോ വായിച്ച ഓർമ ഉണ്ടായിരുന്നു. കവി സച്ചിതനന്ദന്റെ ഏതോ കവിതയിലെ വരി ആണത് ❤️

Ross • 20-02-2022 10:32

കഥ ഒക്കെ കൊള്ളാം.
പക്ഷെ title കണ്ടപ്പോ വെറും കമ്പി മാത്രം ആയിരിക്കും എന്ന് കരുതി വായിക്കാതെ വിട്ടതാ.
Nice presentation.
Always liked fiction

KING CYLEX • 23-02-2022 09:14

ആഹ് കമ്പി ടൈറ്റിൽ കണ്ടാലേ ആൾകാർ വായിക്കൂ എന്ന തെറ്റിധാരണ കൊണ്ട് ഇട്ടതാ ബ്രോ. സോറി ???

hari • 20-02-2022 06:17

Ente ponnu bro adipoli sanam

KING CYLEX • 20-02-2022 07:48

താങ്ക്സ് ബ്രോ ???.  Keep Supporting ?

_ArjunDev • 19-02-2022 23:02

...വായിച്ചിട്ട് കമന്റ് ചെയ്തില്ലേൽ നന്ദികേടായ്പ്പോകും, ഉഗ്രനായ്ട്ടുണ്ട് ബ്രോ... പ്ലോട്ട്, അതൊത്തിരി ഇഷ്ടായി... അതിനൊപ്പം എഴുത്തിന്റെശൈലിയും ഭാഷാപ്രയോഗവും....!

...പുള്ളിയുടെ സ്വഭാവമനുസരിച്ച് എലൈനും റയനയും ടാനിയയും മാത്രമാവില്ല, ആ നാടുമുഴുവൻ ഓടിനടന്നു കളിയ്ക്കുവെന്നാ തോന്നുന്നേ... നമുക്കാവശ്യവും അതാണല്ലോ... ഏത്..??!!

...കന്യകാലംഘന പൂജയ്ക്കായി വെയ്റ്റിങ്... ഒത്തിരി സ്നേഹത്തോടെ... ???

KING CYLEX • 20-02-2022 00:14

ഒത്തിരി പ്രതീക്ഷയോടെ എഴുതിയ ഒരു ഭാഗം ആരുന്നു ഇത്. പക്ഷെ അപ്‌ലോഡ് ചെയ്ത രീതി കണ്ടപ്പോൾ ശെരിക്കും ദേഷ്യം തോന്നി. ഇതിന്റെ തുടർച്ച എഴുതേണ്ട എന്നാണ് കരുതിയിരുന്നത്. ഒരാളെങ്കിക്കും കഥക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. വൈകാതെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം. ഒത്തിരി നന്ദി ??

Goku • 19-02-2022 16:48

Kalakki bro.

KING CYLEX • 19-02-2022 17:05

താങ്ക്സ് ബ്രോ ??

Aaron • 19-02-2022 14:09

നന്നായിട്ടുണ്ട് ബ്രോ

KING CYLEX • 19-02-2022 14:47

താങ്ക്സ് ബ്രോ ?

Ajesh • 19-02-2022 13:33

ബ്രോ നന്നായിട്ടുണ്ട് പക്ഷെ പേജ് കൂട്ടി എഴുതൂ

KING CYLEX • 19-02-2022 13:46

ബ്രോ, ഞാൻ നല്ലോണം പേജ് കൂട്ടിയ ഇത്തവണ അയച്ചത്. പക്ഷെ പബ്ലിഷ് ചെയ്തപ്പോ ആകെ 4 പേജ് മാത്രം. അതും പാരഗ്രാഫ് ഇട്ട് സെറ്റ് ആക്കി അയച്ചത് എല്ലാം കൂട്ടി അടുക്കി വെച്ചിരിക്കുന്നു. ഇതെന്നാ ഇങ്ങനെ എന്ന് അറിയില്ല. ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത്. സൊ ഇവിടുത്തെ രീതിയും അറിയില്ല. പക്ഷെ ഇതൊരു ചെയ്ത്തായി പോയി. ഇങ്ങനെ കണ്ടാൽ ആരും വായിക്കുക പോലും ഇല്ല ?

KING CYLEX • 19-02-2022 13:11

ഇതെന്ത് മൈരാണിത്. പാരഗ്രാഫ് തിരിച്ച് സംഭാഷണങ്ങൾ വേറെ ആക്കി കുത്തും കോമയും ഒക്കെ ഇട്ട് സെറ്റ് ആക്കി അയച്ചിട്ട് ഇതിൽ ഇപ്പോൾ അരിയേതാ പറിയേതാ എന്ന് അറിയാൻ മേലാത്ത അവസ്ഥയിൽ ആണല്ലോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാലും കുട്ടേട്ടാ ഇത് ചതിയായി പോയി. ഇങ്ങനെ ഇട്ടാൽ വായിക്കാൻ ഉള്ള ഒരു തോന്നൽ പോലും ഉണ്ടാവില്ല ?