0%

Chapter Title : മുലനാട്ടിലെ മാമലക്കുണ്ടികൾ 3 [KING CYLEX]

Author : Kambikathakal Read All Parts 773

ടാനിയയും എന്റെ ഇടതും വലതും എലൈൻ മുന്നിലുമാണ് നടന്നത്. വെളിച്ചം ലേശം കുറവുമുണ്ട്. അപ്പോൾ എലൈൻ ഈ നാടിന്റെയും ഈ പൂജയുടെയും പിന്നിലെ ഐതിഹ്യം എനിക്ക് പറഞ്ഞു തന്നു.

എലൈൻ : ഈ കൊടും വനത്തിൽ ആദ്യം എത്തിയതും ഇവിടമാകെ സ്വർഗ്ഗഭൂമി ആക്കിയതും ഞങ്ങളുടെ ദേവനായ ആരാമുൺ ഹെസുല്ലയാണ്. അദ്ദേഹത്തിന്റെ ചട്ടങ്ങളും നിയമങ്ങളും ഈ നാടിനെ ഒരു പറുദീസ ആക്കിമാറ്റി. അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്നപ്പോഴാണ് ഇന്നായിഷിങ്കി എന്ന ഒരു യോദ്ധാവ് ദുർമന്ത്രവാദത്തിന്റെ ബലത്തോടെ ആർത്ത്ഡാലിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും നശിപ്പിക്കാനും ശ്രമിച്ചത്.

ഈ സമയം എന്റെ കൈകൾ റയനയുടെയും ടാനിയയുടെയും വയറിന്റെ വശങ്ങളിലൂടെ അവരുടെ പൊക്കിൾ മുഖത്ത് സ്ഥാനം പിടിച്ചിരുന്നു. രണ്ട് പേരും അതിശയോക്തിയോടെ എന്നെ നോക്കി. ഞാൻ ഒന്ന് കണ്ണടച്ച് കാണിച്ചു. എന്നിട്ട് രണ്ട് പേരുടെയും പൊക്കിളിൽ എന്റെ ചൂണ്ടുവിരൽ ഇറക്കി ഒന്ന് കറക്കി...

"ആാാഹ് " - അവർ അറിയാതെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു.

എലൈൻ : എന്താ, എന്താ പറ്റിയത്?

റയന : ഏയ് ഒന്നുമില്ല ചേച്ചി, കാല് വഴുതിയതാ ?.

എലൈൻ തുടർന്നു. അങ്ങനെ ഒരിക്കൽ കൊടൂരമായ കായിക ബലാബലത്തിന് ശേഷം ഞങ്ങളുടെ ദേവനായ ആരാമുൺ ഇന്നായിഷിങ്കിയെ തറപറ്റിച്ചു. എന്നിട്ട് ഒരു മുളക്കട്ടിലിൽ കൈകാൽ ബന്ധനസ്ഥനാക്കി ഇയാർക് വെള്ളച്ചാട്ടത്തിന്റെ ശ്രുങ്കത്തിൽ നിന്ന് താഴേക്ക് ഇട്ടു. അയാൾ മരിച്ചെന്നു എല്ലാരും കരുതി. എന്നാൽ വെള്ളക്കെട്ടിനേയും അടിയൊഴുക്കുകളെയും അതിജീവിച്ച് ഇന്നായിഷിങ്കി വീണ്ടും രക്ഷ നേടി.

അയാളുടെ ദുർമന്ത്രവാദങ്ങൾ കൊണ്ട് ആളുകളെ മയക്കി അവരെ അടിമകളാക്കി. അവരിൽ ലൈംഗിക തൃഷ്ണ ഉത്തേചിപ്പിച്ചു. അവരെ നരാധമന്മാരുടെ ഒരു കൂട്ടമാക്കി

💬 Comments

View all comments