← Back to മുലനാട്ടിലെ മാമലക്കുണ്ടികൾ [KING CYLEX]

Comments

മുലനാട്ടിലെ മാമലക്കുണ്ടികൾ [KING CYLEX] · approved reader discussion

Das • 23-02-2022 13:58

തുടരുക ???

Sunca • 19-02-2022 21:51

ബ്ലാസ്റ്റർസിനെ ഒഴിവാക്കാമായിരുന്നു ഇപ്പൊ അവർ നല്ല കളിയാണ ? എന്തായാലും കൊള്ളാം

KING CYLEX • 20-02-2022 00:16

പണ്ടത്തെ ആ ഡിഫൻസ് ലൈൻ ആണ് ബ്രോ ഉദ്ദേശിച്ചത് ?. ഒരു പ്രാസം ഒപ്പിച്ചു എഴുതിയതാണ്. ചത്താലും ചങ്ക് ബ്ലാസ്റ്റേഴ്‌സ് ???

Ram • 19-02-2022 09:24

എന്തോന്നാടെ ഇത് ജെയിംസ് കാമറൂണിന്റെ പടം കണ്ടത് പോലെയുണ്ട്

KING CYLEX • 19-02-2022 09:44

Serprais ആയോ വ്രോ ?. ഒരു വെറൈറ്റി പിടിച്ചതാ... ?

Achu • 19-02-2022 08:17

Variety story anallo bro
Enthayalum kollam

KING CYLEX • 19-02-2022 08:47

താങ്ക്സ് ബ്രോ. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് ?❤️?

SaN • 19-02-2022 07:33

Pwoliku മുത്തേ?

KING CYLEX • 19-02-2022 07:43

താങ്ക്സ് മുത്തേ ??❤️

Pk • 19-02-2022 01:12

Super different

KING CYLEX • 19-02-2022 06:06

താങ്ക്സ് ബ്രോ ❤️??

സാംസൺ തരകൻ • 19-02-2022 00:25

ബ്രോ, ഇത് ഞാൻ പണ്ട് വായിച്ച ഒരു കഥയിലെ ചില ഏടുകളും കൊറിയൻ ഡ്രാമയായ ആർത്ത്ഡാൽ ക്രോണികിൾസ് എന്ന സീരിസിലെ ചില ഭാഗങ്ങളും പിന്നേ എന്റെ ചില ഭാവനയും ചേർത്ത് ലേശം കമ്പി ചേർത്ത് എഴുതി നോക്കിയെന്നെ ഒള്ളു ?. ഒരു പരീക്ഷണം. പൈനീർ കപ്പലിനെ കുറിച്ച് എനിക്ക് അറിയില്ല. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. നാളെ തന്നെ അപ്‌ലോഡ് ആകുമായിരിക്കും. പ്രോത്സാഹനത്തിന് നന്ദി. ആദ്യം ഇട്ട കമന്റ്‌ എവിടെയോ മുങ്ങി പോയത് കൊണ്ട് വേറെ പേരിൽ മറുപടി തരുന്നു. സ്നേഹത്തോടെ സൈലക്സ് രായാവ് ??

AMAL Raj • 19-02-2022 00:04

Poli oru avatar pole thudarooo

KING CYLEX • 19-02-2022 06:05

?. താങ്ക്സ് ബ്രോ

Ajesh • 19-02-2022 06:59

ബ്രോ പൊളിച്ചു തിമിർത്തു  തകർത്തു  പേജ് കൂട്ടി കൂട്ടി എഴുതി വിട്

KING CYLEX • 19-02-2022 07:22

ആദ്യത്തെ എഴുത്ത് ആയത് കൊണ്ട് പേജ് ഒന്നും വല്ല്യ തിട്ടം ഇല്ലാരുന്നു ബ്രോ. അടുത്ത ഭാഗത്തിൽ ഇതിലും പേജ് ഉണ്ട്. വരുന്ന ഭാഗങ്ങളിൽ കൂട്ടാൻ ശ്രമിക്കാം ??

Goku • 18-02-2022 23:46

Bro superb. Introduction kalakki. Nalla variety und. Pioneer ship Njan kettittund.Ee story ezhuthan ulla oru prechodhanam endha. Idea evdennu kitti? Any reference? Movie, series endhelum related aayi ondo. I'm just curious ?. Katta waiting for next part.

KING CYLEX • 19-02-2022 00:13

ബ്രോ, ഇത് ഞാൻ പണ്ട് വായിച്ച ഒരു കഥപുസ്തകത്തിലെ ചില ഏടുകളും പിന്നേ ആർത്ത്ഡാൽ ക്രോണികിൾസ് എന്ന കൊറിയൻ ഡ്രാമയും സംയോജിപ്പിച്ച് ഒന്ന് എഴുതി നോക്കുന്നതാണ്. ഒരു പരീക്ഷണം.ലേശം കമ്പി ഒക്കെ ആഡ് ചെയ്ത് എന്റെ രീതിയിൽ ?.