0%

Chapter Title : മുലപ്പാൽ മാധുര്യം

Author : kkstories Read All Parts 1.3K

തന്നെ പണിയായി. നിഷ അവിടെയില്ലായിരുന്നു. പിന്നെ ജയചെച്ചി എന്നെ അവളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി നിഷയുടെ പപ്പാ, അമ്മ, ചേച്ചി എല്ലാവരെയും പരിചയപെടുത്തി തന്നു. അവൾ എന്തോ ആവശ്യത്തിനു ഒരു ബന്ധു വീട്ടിൽ പൊയിരിക്കുകയായിരുന്നു. അങ്ങനെ അവളെ കാണാൻ പറ്റാത്ത നിരാശയിലും ജയചേച്ചിയെ പരിചയപെട്ട സന്തോഷത്തിലും ഞാൻ തിരികെ പോകാൻ ഇറങ്ങി. ജയചേച്ചി എൻറെ ബൈക്കിൻറെ അടുത്ത് വരെ വന്നു. എന്നിട്ടു “നിഷയയോടു മാത്രമേ സംസാരിക്കൂ?” എന്നൊരു ചോദ്യം. ഞാൻ ചിരിച്ചു. “വല്ലപ്പോഴും എന്നോട് കൂടി മിണ്ടണം കേട്ടോ” എന്ന് പറഞ്ഞു. ചെറുതായി ഒരു ലഡ്ഡു പൊട്ടിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ ഫീൽഡ് അത്ര വശമില്ലായിരുന്നു അന്ന്. അത് ഞാൻ അത്ര കാര്യമായി എടുത്തില്ല.

കൂടുതൽ വലിച്ചു നീട്ടുന്നില്ല. പിന്നീട് പല പ്രാവശ്യം ഞാൻ അവളുടെ വീട്ടിൽ പോകുകയും എല്ലാവരുമായും നല്ല സൗഹൃദം ഉണ്ടാക്കുകയും ചെയ്തു. റിസൾട്ട്‌ വന്നു അവൾ ഡിഗ്രിക്ക് സെയിം കോളേജിൽ ചേർന്നു. ഞാൻ പ്രൊഫഷണൽ കോഴ്സിനും. അങ്ങനെയിരിക്കെ അവളുടെ വീട്ടിലും ലാൻഡ്‌ ഫോണ്‍ കിട്ടി. മനസ്സിൽ ആയിരം ലഡുവിൻറെ മാല പടക്കം പൊട്ടി. ഞങ്ങളുടെ ഫോണ്‍ വിളികൾ രാത്രിയിലായി. ഞാൻ അവളോട്‌ എനിക്ക് അവളെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു. അവൾ തിരിച്ചൊന്നും പറയുന്നതിന് മുൻപ് തന്നെ ഞാൻ ഫോണിൽ കൂടി ഉമ്മയും കൊടുത്തു. ഒരു മിനുട്ട് നേരത്തെ നിശബ്ദത. എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥ. അവൾ ഒന്നും പറയുന്നതുമില്ല. ആകെ ടെൻഷൻ ആയി. ഫോണ്‍ അവൾ കട്ട്‌ ചെയ്തു. എനിക്കാകെ വല്ലാതെ ആയി. എല്ലാം നശിപ്പിച്ചു എന്ന് എന്നെ തന്നെ ഞാൻ

💬 Comments

View all comments