0%

Chapter Title : മുലപ്പാൽ മാധുര്യം 2

Author : kkstories Read All Parts 1.1K

ആയ സംസാരം അവൾക്ക് ഇഷ്ടമല്ലാന്നു എനിക്ക് മനസിലായി. ഇപ്പോളും ഞങ്ങൾ സംസാരിക്കുമ്പോൾ ഓരോന്നിനും ഓരോ പേരുകൾ ഉണ്ട്. ചന്ദനപൊട്ട് ഇപ്പോളും അത് തന്നെ ആണ്. താഴെ പറയുന്ന പേര് മാളു. എൻറെത് ചെറുക്കൻ തന്നെ. കത്ത് എല്ലാ ആഴ്ചയും മുടങ്ങാതെ അയക്കുന്നുണ്ടായിരുന്നു .അവൾക്ക് ഞാൻ അയക്കുന്ന കത്തുകൾ ജയ ചേച്ചിയുടെ വീട്ടിലേക്കു ആയിരുന്നു അയക്കുന്നത്. അങ്ങനെ കത്തിലൂടെ ഞങ്ങൾ മനസും ശരീരവും പങ്കു വെച്ചു.

ഒരു ദിവസം ഒരു പാർട്ടി ഉണ്ടായിരുന്നു. ചെറുതായി ഞാൻ ഒന്ന് മിനുങ്ങി. അപ്പോൾ അവളോട് സംസാരിക്കണം എന്ന് തോന്നി. ഫോണ്‍ വിളിച്ചു. എടുത്തത് അവളുടെ അമ്മ ആയിരുന്നു. കുറച്ചു നേരം അമ്മയോട് സംസാരിച്ചു. എന്നിട്ടു ഒരു ചോദ്യം എനിക്ക് നിഷയെ കെട്ടിച്ചു തരുമോ? എന്ന്. അവളുടെ വീട്ടിൽ എന്നെ എല്ലാവർക്കും വലിയ കാര്യമാണ്. ഞാൻ അതിനു ശേഷമാണു അവളോട്‌ സംസാരിച്ചത്. മനസിൽ ഒരു പ്രണയം തോന്നിയിട്ടുള്ളതും അവളോട്‌ മാത്രമാണ്. വീട്ടിൽ എല്ലാവർക്കും താൽപര്യം പക്ഷെ പ്രശ്നം ജാതി. അതും വീട്ടുകാർക്കല്ല കുഴപ്പം ബന്ധുക്കൾ എന്ന് വിളിക്കുന്ന തെണ്ടികൾക്ക്. ഞാൻ ഒരു ആവേശത്തിൻറെ പുറത്തു പറഞ്ഞതാണ്‌ എന്നുള്ളത് വേറൊരു വശം.

നോർത്ത് ഇന്ത്യൻ വാസം ഞാൻ 2 വർഷം കൊണ്ട് അവസാനിപ്പിച്ചു നാട്ടിലെത്തി. നാട്ടിൽ തന്നെ ഒരു ജോലി ശരിയായി. ഞാൻ അതിനു മുൻപ് അവളെ കാണാൻ പോയി. പോകുന്നതിനു തലേ രാത്രി ഞാൻ അവളോട് നേരിട്ട് ഒരു ചുംബനം ആവശ്യപെട്ടിരുന്നു. നോക്കാം എന്നായിരുന്നു അവളുടെ മറുപടി. നിഷയുടെ പപ്പക്ക് ഒരു ചെറിയ പലചരക്കു കടയുണ്ട്. വീടിനു കുറച്ചു ദൂരെ. അമ്മ പുള്ളിക്ക്

💬 Comments

View all comments