Chapter Title : മുലപ്പാലും മുഹ്‌യുദ്ധീനും 2 [Moythu Vadakara]
ഞാൻ അവനെ ഉരുട്ടി വിളിച്ചു.
“എണീക്ക് മൈരെ, എന്നെ കൊണ്ടാക്ക്”.
അവൻ എഴുനേറ്റ് മുഖം കഴുകി മുന്നിൽ നടന്നു. ആദ്യം കമ്പിയിടാത്ത ജനലിലൂടെ സെൻസൈഡിൽ ഇറങ്ങി, വീടിനോട് മുട്ടിയുള്ള കിടങ്ങിന്റെ തട്ട് തട്ടായുള്ള കോൺക്രീറ്റ് പാളികളിൽ ചവിട്ടി ഇറങ്ങി. മിണ്ടാതെ, വണ്ടി ഓണാക്കാതെ കുറച്ചപ്പുറം വരെ ന്യൂട്ടറിൽ ഉരുട്ടി. പിന്നെ സ്റ്റാർട്ട് ആക്കി എന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു.
*************
ഉപ്പ ഇറയത്ത് തന്നെ ഉണ്ട്. എന്നത്തെയും പോലെ ഗുണദോഷ ഡിക്ഷണറി മുഴുവൻ കൺമുന്നിലൂടെ മിന്നിമറഞ്ഞില്ല. ചെയ്തത് എന്താണെന്ന് എനിക്ക് ഏകദേശം ഉറപ്പായിരുന്നു. തല താഴ്ത്തികൊണ്ട് പയ്യെ ഉമ്മറത്തേക്ക് കയറിച്ചെന്നു.
ഉപ്പ പത്രക്കടലാസിൽ നിന്നും കണ്ണെടുത്ത് ഒരു നോട്ടം പിച്ചയായിട്ട് തന്നു.
അധികം ഒന്നും ഉരിയാടാതെ ഞാൻ ഉള്ളിലേക്ക് കയറി. ടേബിളിൽ നിന്ന് ഒരു ബിസ്കറ്റ് എടുത്തു കടിച്ച് കൊണ്ട് ആടുകളയിലേക്ക് ചെന്നു. ഉമ്മ ചായ ഇട്ട് തന്നപ്പോഴും ഞാൻ ഒരക്ഷരം ഉരിയാടിയില്ല.
“ഉമ്മാമ്മ വിളിച്ചിന്, നീ ബിളിച്ചിട്ട് എടുത്തില്ലേ?”
“എന്നാ കാര്യം”
ഞാൻ ഗൗരവം നടിച്ച് കൊണ്ട് ചോദിച്ചു.
“അമ്മായിയെ കൊണ്ടാക്കണം പോലും”
കഴുകിക്കൊണ്ടിരിക്കുന്ന ചായപാത്രത്തിൽ നിന്ന് കണ്ണെടുക്കാതെ ഉമ്മ പറഞ്ഞു.
“എവ്ഡ?”
“ഓളെ വീട്ടില് “
“അമ്മായി മിനിഞ്ഞാണ് എങ്ങാനും അല്ലേ വന്നത്?!”
“അതെല്ലാം എന്തിനാ നമ്മൾ നോകുന്ന്. ഓൾക്ക് അവ്ട നിൽക്കാൻ കഴിയില്ലെങ്കിൽ ഓൾ പോട്ടെ? അല്ലാതെ നമ്മള് എന്ത് പറയാൻ” ഉമ്മ മുഖം കോട്ടി പുച്ഛമടക്കി.
ചായയും മൊത്തി കുടിച്ചു കൊണ്ട് അന്തിച്ച് ഇരിക്കുന്ന എന്നോട് “മാസം കാണാൻ നിക്കാണ്ട് പോയിട്ട് വാ” എന്ന് ഉമ്മ പറഞ്ഞു. ഞാൻ വേഗം കുളിച്ച്
💬 Comments
View all comments