Comments
നല്ല അവതരണം ആയിരുന്നു സുഹൃത്തേ, പേജ് കുറഞ്ഞു പോയി എന്നാ പോരായ്ക മാത്രമേ ഞാൻ കണ്ടുള്ളു, ആസ്വാദനം ഉണ്ട്
പ്രിയ അച്ചു രാജ്, നല്ല വാക്കുകൾക്ക് നന്ദി... കമ്പി എഴുത്തുകാരൻ ആണേലും, ഇത് പോലുള്ള കോംപ്ലിമെൻറ്സ് നന്നായി ആസ്വദിക്കും.... നന്ദി, ഒരിക്കൽ കൂടി... സ്നേഹത്തോടെ രതി....
കഥയുടെ ടാഗ് കണ്ടപ്പോൾ നെറ്റി ഒന്ന് ചുളിച്ചു.. പക്ഷെ ആദ്യത്തെ മൂന്നു നാലുവരികൾ വായിച്ചപ്പോൾ അക്ഷരങ്ങളുടെ ഒരു സദ്യ തന്നെ അനുഭവപ്പെടാൻ തുടങ്ങി.. പൂർണമായും വായിച്ചപ്പോൾ ആ ടാഗ് അഡ്മിൻ ഇട്ടതിന്റെ ഉദ്ദേശ്യലക്ഷ്യം മനസിലായില്ല.. ഈ ടാഗ് കണ്ടു കഥ വായിക്കാതെ പോകുന്നവർക്ക് ഈ ആദ്യ ഭാഗം ഒരു നഷ്ട്ടം തന്നെ ആണ്.. ആലപ്പമാണെങ്കിലും വിവരണം മനോഹരമായിരുന്നു.. വരും ഭാഗങ്ങൾക്കായി.... അച്ചു രാജ്
സത്യാ.... ടാഗ് കണ്ട്, പിന്നെ വായിക്കാം എന്ന് കരുതി മാറ്റിവെക്കാൻ ഇരുന്നതാ.... അപ്പഴാണ് അച്ചുവിന്റെ കമന്റ് കണ്ടത്. നല്ല തുടക്കം. ????