← Back to മുലത്താളം [രതി]

Comments

മുലത്താളം [രതി] · approved reader discussion

പൊന്നു.? • 2019-10-11 08:21

സത്യാ.... ടാഗ് കണ്ട്, പിന്നെ വായിക്കാം എന്ന് കരുതി മാറ്റിവെക്കാൻ ഇരുന്നതാ.... അപ്പഴാണ് അച്ചുവിന്റെ കമന്റ് കണ്ടത്. നല്ല തുടക്കം. ????

Rahan • 2019-10-10 23:37

നല്ല അവതരണം ആയിരുന്നു സുഹൃത്തേ, പേജ് കുറഞ്ഞു പോയി എന്നാ പോരായ്ക മാത്രമേ ഞാൻ കണ്ടുള്ളു, ആസ്വാദനം ഉണ്ട്

രതി • 2019-10-10 20:00

പ്രിയ അച്ചു രാജ്, നല്ല വാക്കുകൾക്ക് നന്ദി... കമ്പി എഴുത്തുകാരൻ ആണേലും, ഇത് പോലുള്ള കോംപ്ലിമെൻറ്സ് നന്നായി ആസ്വദിക്കും.... നന്ദി, ഒരിക്കൽ കൂടി... സ്നേഹത്തോടെ രതി....

Achuraj • 2019-10-10 17:42

കഥയുടെ ടാഗ് കണ്ടപ്പോൾ നെറ്റി ഒന്ന് ചുളിച്ചു.. പക്ഷെ ആദ്യത്തെ മൂന്നു നാലുവരികൾ വായിച്ചപ്പോൾ അക്ഷരങ്ങളുടെ ഒരു സദ്യ തന്നെ അനുഭവപ്പെടാൻ തുടങ്ങി.. പൂർണമായും വായിച്ചപ്പോൾ ആ ടാഗ് അഡ്മിൻ ഇട്ടതിന്റെ ഉദ്ദേശ്യലക്ഷ്യം മനസിലായില്ല.. ഈ ടാഗ് കണ്ടു കഥ വായിക്കാതെ പോകുന്നവർക്ക് ഈ ആദ്യ ഭാഗം ഒരു നഷ്ട്ടം തന്നെ ആണ്.. ആലപ്പമാണെങ്കിലും വിവരണം മനോഹരമായിരുന്നു.. വരും ഭാഗങ്ങൾക്കായി.... അച്ചു രാജ്