Chapter Title : മുലയിൽ കാക്കപുള്ളിയുള്ള രമേശേട്ടന്റെ ഭാര്യ [kambi Mahan]
പറയുന്നു ..”
അവൻ അല്പം പരിധി വിടുന്നുണ്ടോ എന്ന് എനിക്ക് തോന്നി ..
ഇതും പറഞ്ഞോണ്ട് അവൻ അവന്ടെ കുറ്റിത്താടി മെല്ലെ എന്റെ കഴുത്തിലുരസി..”
.ശിവനെ .. ഈ മുത്തിനെ ഞാൻ വിടൂല്ല “..
എന്നും പുലമ്പിക്കൊണ്ട് അവൻ കട്ടി മീശ ഉരച്ചുകൊണ്ട് എന്റെ പുറത്തു അമർത്തി ചുംബിച്ചു..
രമേശേട്ടൻ പോയ ദിവസമാണ് അവസാനമായി ഒരു ചുംബനം കിട്ടുന്നത് ..ആ ചുംബനത്തിൽ ഞാൻ കോരിത്തരിച്ചു പോയെങ്കിലും ഗൗരവം വിടാതെ ഞാൻ പറഞ്ഞു ..
”സുധി നീ നേരെ ഇരിക്ക്.. ..എനിക്കിതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല ..”
ഞാൻ കുറച്ച പരിഭവം നിറച്ചു പറഞ്ഞു അവൻ നേരെ ഇരുന്നുകൊണ്ട് എന്റെ കാതിനു അടുത്തേക്ക് മുഖം വച്ച് അവൻ പറഞ്ഞു
“ചേച്ചി നമ്മള് ഈ ഗ്രൗണ്ടിന്റെ സൈഡിൽ നിന്നും എന്ത് ചെയ്താലും ആരും അറിയില്ല ചേച്ചി ..
പോരാത്തതിന് ഇത്രേം ദൂരത്തേക്ക് ഇവിടെ ഈ സമയത് ആരും വരിക ഇല്ല ”..അയ്യടാ അവൻറെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ ..
ഞാൻ മനസ്സിൽ പറഞ്ഞു..
മാനം കറുത്തിരുണ്ട് വരുന്നുണ്ടായിരുന്നു ..വെയില് കുറഞ്ഞു ..മഴയൊന്നും പെയ്തേക്കല്ലേ ദൈവമേ ..പെട്ടന്ന് ഒരു കാറ്റ് വീശിയടിച്ചു .. ഗ്രൗണ്ടിലെ പൊടി ഇളകി വന്നു എൻറെ രണ്ടു കണ്ണിലും കേറി..ഞാൻ കണ്ണുകൾ അടച്ചു പോയി..
”വണ്ടി നിർത്തൂ ..എന്റെ കണ്ണിൽ പൊടി പോയി” വണ്ടി നിർത്തിയ ഉടനെ ഞാൻ കണ്ണും പൊത്തി പിടിച്ചോണ്ട് ഗ്രൗണ്ടിൽ നിന്നും മരത്തണലിലേക്കു വേഗം നടന്നു ..പിന്നാലെ അവനും ..
“കണ്ണിലെ പൊടി ഇപ്പൊ ശരിയാക്കിത്തരാം ..ഊതിയാ മതി ..ചേച്ചി മുഖത്തീന്നു കൈയെടുത്തെ ” ഇതും
💬 Comments
View all comments