0%

Chapter Title : മുലയിൽ കാക്കപുള്ളിയുള്ള രമേശേട്ടന്റെ ഭാര്യ [kambi Mahan]

Author : kambi Mahan Read All Parts 31K

എന്തെന്നില്ലാത്ത സുഖം നൽകുന്നു. ഹോ ഇവന്റെ ശ്വാസം പോലും എന്റെ പൂറു പൊട്ടി ഒലിക്കുന്ന പോലെ ശക്തി ഉള്ളതാണ്. ഇത്രയും കാലം അവനെ എന്റെ മുന്നിൽ ഇതേ പോലെ കിട്ടാത്തതിൽ എനിക്ക് സങ്കടം തോന്നി. അപ്പോളേക്കും അവന്റെ ചുണ്ടുകൾ എന്റെ വെളുത്തു തുടുത്ത നെറ്റി തടത്തിൽ അമർന്നു കഴിഞ്ഞിരുന്നു. നെറ്റിയിൽ അവൻ തെരു തെരെ എന്നാൽ പ്രണയത്തോടെ ഉമ്മ തന്നു കൊണ്ടിരുന്നു.നെറ്റിക്കു ശേഷം അവൻ അടുത്ത മേച്ചിൽ പുറങ്ങൾ തേടാൻ തുടങ്ങിയതും പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ ഞാൻ അവന്റെ ചുണ്ടിൽ എന്റെ വിരൽ വെച്ചു.

അനിത മോളെ

അപ്പോൾ ആണ് അവൻ മോളെ എന്നൊക്കെ വിളിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.

അതെനിക്ക് ഒരല്പം തരിപ്പുണ്ടാക്കി. ഏട്ടൻ ഇന്നേ വരെ അങ്ങനെ ഒന്നും വിളിച്ചിട്ടില്ലല്ലോ????

ഞാൻ ചോദിച്ചു നീ എന്താ ഇപ്പോൾ വിളിച്ചത്?

ഇപ്പോൾ എനിക്ക് നിന്നെ.അങ്ങനെ ഒക്കെ വിളിക്കാൻ ആണ് തോന്നുന്നത്..

ഐ ലവ് യൂ…. വാവേ

അതും പറഞ്ഞു അവൻ വീണ്ടും നെറ്റിയിൽ ചുംബിച്ചതോടെ പിന്നെ അതെപ്പറ്റി സംസാരിക്കാം എന്നു കരുതി. ഞാൻ കണ്ണടച്ച് ആസ്വദിക്കാൻ തുടങ്ങി. എന്റെ നെറ്റി മുഴുവൻ ചുംബിച്ച അവൻ അതിനുശേഷം ചുണ്ട് എന്റെ കണ്ണിലേക്കു കൊണ്ടു വന്നു.എന്റെ ഇരു കണ്ണിലും ചുംബിച്ചു. പിന്നെ എന്റെ തുടുത്ത കവിളുകളിൽ.പിന്നെ കവിളുകൾ രണ്ടും നക്കാൻ തുടങ്ങി.അതിനു ശേഷം അവന്റെ അരം ഉള്ള നാക്കു കൊണ്ടു എന്റെ മുഖം മുഴുവൻ നക്കാൻ തുടങ്ങി. ഞാൻ വീണ്ടും കുളിരു കോരി അവന്റെ അടിയിൽ കിടന്നു ഞരങ്ങാൻ തുടങ്ങി.നക്കലും ഉമ്മവെപ്പും കൂടി കൂടി വന്നു. ഓരോ

💬 Comments

View all comments