Chapter Title : മുല്ല മൊട്ടു പോലെ പൂത്ത അജുവിന്റെ മമ്മി [Kambi Mahan]
കുട്ടി ,………………….കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്…………… ആ ചിരിയും.............. .ആ കണ്ണുകളും.............. ആ മുടിയും ............. ഒരു പാട്………………. ഒരു പാട്…………………… ഇഷ്ടം ആണ് എന്നെ കുട്ടിക്ക് ഇഷ്ടം ആണോ……………………………….. എന്ന് എനിക്ക് അറിയില്ല, ……………………………….എന്നാലും എനിക്ക് കുട്ടിയെ ഇഷ്ടം ആണ് കുട്ടിക്ക് വേണ്ടി ഞാൻ എത്രനാള് വേണമെങ്കിലും കാത്തിരിക്കും
എന്നെ ഇഷ്ടം ആണെങ്കിൽ …………………………. ആ മഞ്ഞ പാട്ടുപാവാട ഇട്ടു, മുല്ലപ്പൂ ചൂടി ഒരുദിവസം വരിക പെട്ടെന്ന് വേണ്ട ആലോചിച്ചിട് മതി ഞാൻ കാത്തിരിക്കും എന്റെ രാധക്ക് വേണ്ടി
രാധയുടെ മോഹനേട്ടൻ എന്ന കൃഷ്ണൻ
ഒരു പാട് ഇഷ്ടത്തോടെ…………………………. "
“ അജു ഞാൻ മഞ്ഞ പാവാട ഒന്നും ഒരാഴ്ച ഇട്ടില്ല…………………” എന്തോ ആ കത്ത് ഞാൻ ഇടക്കിടക്ക് വായിക്കും ഞാൻ പോകുമ്പോൾ ആള് എന്നെ നോക്കും അങ്ങനെ എന്നും എന്നും കണ്ടു കണ്ടു എനിക്ക് മോഹനേട്ടനോട് ഒരു ചെറിയ ഇഷ്ടം തോന്നി അങ്ങനെ ടൈപ്പ് ക്ലാസ്സിനെ ഓണാഘോഷത്തിന് ഞാൻ മഞ്ഞ പാവാട ഇട്ടു വന്നു എന്റെ ഇഷ്ടം അറിയിച്ചു .............. പിന്നെ ഞങ്ങൾ ആരും കാണാതെ സംസാരിക്കുമായിരുന്നു വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ എന്നെ കാത്തു നിൽക്കും പിന്നെ കാവിലെ ഉല്സവത്തിനു മുൻപ് എനിക്ക് ഒരു കത്ത് തന്നു അതിൽ ഇങ്ങനെ " എന്റെ മുല്ല മോട്ടേ നീയാണ് എന്റ്റെ വസന്തവും , എന്റെ മഴയും കുന്നിൽ മുകളിലെ വാകമരങ്ങളിലെ ചുമന്ന വാക പൂവ് നിന്നെ ഞാൻ ചൂടിക്കാം.......... പ്രണയം ഒളിഞ്ഞിരിക്കുന്ന ആ വക മര ചുവട്ടിൽ നീ വരുമോ നിന്റെ മടിയിൽ കിടന്നു
💬 Comments
View all comments