0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 1.5K

പറയാൻ ഓടി വന്നതാ പിള്ളേർ.." അപ്പാപ്പൻ ഒന്ന് നെടുവീർപ്പെട്ടു.. "അപ്പു നമുക്ക് അകത്തേക്ക് പോകാം.. എന്തെങ്കിലും കഴിച്ചിട്ടു ഒന്ന് അവിടം വരെ പോണം " അപ്പാപ്പൻ പറഞ്ഞു മുഴുവിപ്പിച്ചു..

എന്നാൽ ശരി എന്നുള്ള രീതിയിൽ തല ആട്ടി ഞാൻ അപ്പാപ്പന്റെ കൂടെ തിരിച്ചു വീട്ടിലേക്കു നടന്നു.. ഷെറിന്റെ രൂപം ഒന്ന് കൂടെ എന്റെ മനസ്സിൽ വന്നു.. ആരെയും ആകർഷിക്കുന്ന അവളുടെ മുഖവും മേനിയും..അവൾ ആണ് എനിക്ക് പഠിക്കാൻ സഹായം ചെയ്തു തരാമെന്നു പറഞ്ഞത്..എങ്കിൽ കുഴപ്പമില്ല.. കുറച്ചൊക്കെ സഹായം നല്ലതാ.. ഞാൻ ഉള്ളിൽ കുസൃതി നിറഞ്ഞ ഒരു ചിരി അങ്ങ് പാസ്സ് ആക്കി.

അകത്തേക്കു കേറിയതും സോഫ സെറ്റിൽ കട്ടൻ കാപ്പി കുടിച്ചുകൊണ്ടിരുന്ന പപ്പ എന്നെ ഒന്ന് മിഴിച്ചു നോക്കി.. വിശ്വാസം വരാത്ത മട്ടിൽ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു..

"അപ്പോൾ നിനക്കു ആരും വിളിക്കാതെ തന്നെ നേരത്തും കാലത്തും എഴുനേൽക്കാൻ ഒക്കെ അറിയാമല്ലേ " പപ്പ ഒരു കളിയാക്കൽ ഒളിപ്പിച്ച ശബ്ദത്തിൽ എന്നോട് ചോദിച്ചു.

"ആഹ് ഇനിയിപ്പോ ആരു വിളിക്കാൻ.. ഞാൻ എല്ലാം തനിയെ ചെയ്യണ്ടേ.. എഴുനേൽറ്റപ്പോൾ ചുമ്മാ അപ്പാപ്പന്റെ കൂടെ പുറത്തേക്കു നടക്കാൻ ഇറങ്ങി "മനസ്സിൽ തോന്നിയത് പോലെ തെല്ലു ഒരു നീരസം കലർത്തി ഞാൻ അങ്ങോട്ടു തട്ടി വിട്ടു..

"നിന്റെ കാര്യം നോക്കാൻ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ? " അടുക്കളയിൽ നിന്നും അപ്പാപ്പനും എനിക്കും കാപ്പിയും ആയി വരുന്ന വഴിയിൽ ഞങ്ങളുടെ സംഭാഷണം കേട്ട ലിസി ചേച്ചി ആണ് ആ ചോദ്യം എന്നെ നോക്കി ചോദിച്ചത്.

ചോദ്യം കേട്ടു ആളെ നോക്കിയ ഞാൻ ഒന്നു

💬 Comments

View all comments