Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
ഇവൻ ഇനി ഇവിടെ നിന്നാ പഠിക്കാൻ പോകുന്നത്.. നമ്മുടെ ഡി പോൾസ് സ്കൂളിൽ ഇൽ ചേർത്തു.. നീ ഇവന് ഒരു സൈക്കിൾ നോക്കി കൊടുത്തേ.. ഉള്ളതിൽ ഏറ്റവും നല്ലത് തന്നെ ആയിക്കോട്ടെ " അപ്പാപ്പൻ കാര്യം അയാളെ അറിയിച്ചു..
"മോനു എന്ത് സൈക്കിൾ ആണ് വേണ്ടത്? അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടോ?" അയാൾ എന്നോട് ചോദിച്ചു.
"ഗിയർ സൈക്കിൾ മതി.. കാട്ടിൽ ഒക്കെ ഓടിക്കാൻ പറ്റണം " ഞാൻ നിഷ്കളങ്ക മുഖത്തോടെ പറഞ്ഞു..
അയാൾ ചിരിച്ചു ആയിക്കോട്ടെ എന്ന് പറഞ്ഞു കുറെയേറെ സൈക്കിൾ കാണിച്ചു തന്നു.. എനിക്ക് ഇഷ്ടപെട്ടത് ഞാൻ കാണിച്ചു.. അപ്പാപ്പൻ നോക്കി നിന്നതേ ഉള്ളു.. സൈക്കിളിന്റെ ചോദിച്ച കാശും കൊടുത്തു വീട്ടിലേക്കു ഇന്ന് തന്നെ എത്തിച്ചേക്കണം എന്ന് പറഞ്ഞു അപ്പാപ്പൻ എന്നെയും കൊണ്ടു ഇറങ്ങി.
ഞാൻ ഹാപ്പി ആയി.. അത് അപ്പാപ്പനും മനസിലായി.. അപ്പാപ്പന്റെ മുഖത്തു എന്തോ ഒരു നിർവൃതി പോലെ.. ഞങ്ങൾ ഉച്ചയോടെ തിരിച്ചു വീട്ടിൽ എത്തി.. ഞാൻ തുള്ളി ചാടി അകത്തേക്കു കേറി.. ലിസി ചേച്ചി ഇതെന്തു കൂത്ത് എന്ന സംശയത്തോടെ എന്നെ നോക്കി.
"ഞാൻ ഗിയർ സൈക്കിൾ വാങ്ങിയല്ലോ.." ഞാൻ ചോദ്യം വരുന്നതിനു മുമ്പ് അങ്ങോട്ടു കാര്യം പറഞ്ഞു.. എന്റെ രാവിലത്തെ അവസ്ഥ എല്ലാം മാറിയിരുന്നു.. എന്റെ സന്തോഷം കണ്ടു ചേച്ചി പുഞ്ചിരിച്ചു.
"അല്ലാതെ സ്കൂൾ കണ്ടിട്ട് ഒന്നും അല്ല " ചേച്ചി പറഞ്ഞു.. അപ്പാപ്പൻ ഇതൊക്കെ കണ്ടു ചിരിച്ചു കൊണ്ടു വന്നിരുന്നു.
"കണ്ടില്ലെ എന്റെ കൊച്ചു ഇപ്പോൾ തന്നെ ഉഷാറായി.. ഇനി നോക്കിക്കോ ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കും
💬 Comments
View all comments