Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
പോലെ എന്ന താഴെ ഇടരുത് പറഞ്ഞേക്കാം " ചെറിയ ഒരു ചിരിയുടെ അകമ്പടിയോടെ കൂടെ ചേച്ചി പറഞ്ഞു.
"ജെസ്സിയോ അതാരാ? ഞാൻ എപ്പോൾ തള്ളി ഇട്ടു " അത്ഭുതം നിറഞ്ഞ എന്റെ ചോദ്യം കേട്ടു ചേച്ചി പൊട്ടി ചിരിച്ചു.
"ജെസ്സിയെ നീ മറന്നോ.. എന്റെ ഉടപ്പിറന്നോൽ.. കഴിഞ്ഞ കൊല്ലം നിന്റെ വീട്ടിൽ വന്നു നിന്നപ്പോൾ നീ തള്ളി താഴെ ഇട്ടെന്ന് അവൾ പറഞ്ഞലോ.. എന്നിട്ടു നിനക്ക് ഓർമ ഇല്ലെ " ലിസി ചേച്ചി ഒരു അലസ്യത്തിൽ എന്നവണ്ണം ചോദിച്ചു.
ജെസ്സി.. ജെസ്സി... ജെസ്സി.. എന്റെ മനസ്സിൽ ആ പേര് വീണ്ടും വീണ്ടും കിടന്നു മുഴങ്ങി.. കഴിഞ്ഞ കൊല്ലം അമ്മയുടെ ഏതോ റിലേറ്റീവ് ആണെന്ന് പറഞ്ഞു വന്നു വീട്ടിൽ ഒരാഴ്ച നിന്നത് ഓർമ ഉണ്ട്..ശെരിയാണ് അന്നു ഉറക്കത്തിൽ ഞാൻ അവരെ തള്ളി താഴെ ഇട്ടിരുന്നു.. എനിക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ട്.. ഉറക്കത്തിൽ അടുത്തുള്ളവരുടെ ദേഹത്തു ഒട്ടി കിടക്കും.. പിന്നെ പതിയെ തള്ളി തള്ളി താഴെ ഇടും.. അതുകൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ എന്നെ ഒറ്റക്ക് കിടത്തി എനിക്ക് ഇരുട്ടിനോട് പേടി ഇല്ലാതെ ആയതു..പക്ഷെ അന്ന് ജെസ്സി ചേച്ചി വന്നപ്പോൾ വീടിന്റെ മുകളിൽ മുറികൾ ടൈൽ പിടിപ്പിക്കലും മോഡി പിടിപ്പിക്കലും മറ്റും ആയിരുന്നു.അതുകൊണ്ട് ഞാനും ജെസ്സിയും താഴെ ഉള്ള ഗസ്റ്റ് റൂമിൽ ആണ് അന്ന് കിടന്നതു..പതിയെ എന്റെ ഓർമയിൽ എല്ലാം ഓടി മറഞ്ഞു.
"ഏയ്യ് അതൊക്കെ മാറി ചേച്ചി, ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും അല്ലാ " ഞാൻ ചെറിയ നാണക്കേട് മനസ്സിൽ വെച്ചു ലിസി ചേച്ചിയോടായി പറഞ്ഞു.
💬 Comments
View all comments