Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
വരും കൂട്ടു ഇരിക്കാൻ.. രാവിലെ ചായ കടേന് കാപ്പി.. അപ്പാപ്പൻ ടൗണിൽ പോകും..
"അപ്പാപ്പാ, എന്തിനാ ടൗണിൽ പോകുന്നത്.. ഞാനും വന്നാലോ?" ഞാൻ ചോദിച്ചു.
"വേണ്ട അപ്പു, ഷെറിൻ വരും കൂട്ടിനു.. അപ്പാപ്പന് നാളെ കുറച്ചു മുഷിപ് പരിപാടി ആണ്.. ഒരു സ്ഥലം നോക്കാൻ പോണം.. വളം എടുക്കാൻ പോണം.. അങ്ങനെ ഒക്കെ.. അപ്പൂന് ബോർ ആകും " അപ്പാപ്പൻ ചിരിച്ചു കൊണ്ടു പറഞ്ഞു
"എന്നാ വേണ്ട.. അപ്പാപ്പൻ എനിക്ക് രണ്ടു ഗെയിം സിഡി വാങ്ങി തരുമോ? ഏതെങ്കിലും കമ്പ്യൂട്ടർ കടയിൽ ചോദിച്ചാൽ അവര് പറഞ്ഞു തരും കിട്ടുന്ന സ്ഥലം.. ഞാൻ ഗെയിം ഇന്റെ പേര് എഴുതി തന്നു വിടാം " എന്റെ ആഗ്രഹം ഞാൻ അവതരിപ്പിച്ചു.
"ഹ ഹ അതിനു ആണോ നീ കൂടെ വരട്ടെ എന്ന് ചോദിച്ചത്.. മ്മ്.. നോക്കട്ടെ.. പക്ഷെ മേടിച്ചു തന്നാൽ ഏതു നേരവും അതും കളിച്ചു ഇരിക്കരുത് " ചിരിച്ചു ഒരു ശാസനയും അപ്പാപ്പൻ തന്നു.
"മ്മ് ഡബിൾ ഒക്കെ " ഞാൻ സന്തോഷം കൊണ്ടു തുള്ളി ചാടി.. കുറച്ചു നേരം ടിവി കണ്ട ശേഷം നേരത്തെ അത്താഴം കഴിച്ചു ഞാൻ പോയി കിടന്നു.. കിടന്നപ്പോൾ ലിസി ചേച്ചി മാത്രം ആയിരുന്നു മനസ്സിൽ.. പാവം.. ഭർത്താവ് മരിച്ചു പോയത് ആണ്.. ജെസ്സിയെ ആശ്വസിപ്പിക്കാൻ പോയതാകും ആകും പാവം.. ഞാൻ ഒന്നും അറിഞ്ഞില്ലാലോ..
രാവിലത്തെ സർക്കസ് കാരണം ഞാൻ പെട്ടന്ന് ഉറങ്ങി.. സ്വപ്നത്തിൽ നമ്മുടെ ഷേർലി ഷകീലയെ പോലെ ഇരുന്നു മാവ് ആട്ടുന്നത് സ്വപ്നം കണ്ടു സുഗിച്ചു.. "വിയർക്കുന്നു അപ്പു ഇവിടെ
💬 Comments
View all comments