Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
നിന്നു ഡാൻസ് കളിക്കുന്നു " അവൾ എന്റെ കുണ്ണ ഉണ്ടാക്കിയ നിക്കറിലെ കൂടാരത്തിൽ നോക്കി കള്ള ചിരിയോടെ ചോദിച്ചു..ഞാൻ പുതപ്പു എടുത്തു അതു മറച്ചു.. അവളുടെ മുഖത്തു ഒരു നിരാശ വന്നു..
"ആഹ്ഹ് ശെരി ഞാൻ പോണു.. വേഗം വന്നേക്കു " അവൾ കേറുവോടെ പറഞ്ഞു ഇറങ്ങി പോയി.. ഇതെന്തു സാധനം.. എപ്പോളും നോട്ടം എന്റെ മർമത്തിൽ.. കുറെയെ നേരം ആയി ഡാൻസ് കളിക്കുന്നു എങ്കിൽ അവളും കുറെയെ നേരം അതിൽ നോക്കി നിന്നിട്ടു ആയിരിക്കില്ലെ കണ്ടത്.. ഹ്മ്മ്.. കാമ തവള.. ഓ നീ പിന്നെ രൂപ കൂട്ടിൽ ഇരിക്കുവല്ലേ.. എന്റെ മനസു തന്നെ എനിക്കിട്ട് വച്ചു.. ആഹാ അന്തസ്സ്..
ഞാൻ ബാത്‌റൂമിൽ കേറി മൂത്രം ഒഴിച്ച് ബാക്കി പരിപാടികൾ ഒക്കെ തീർത്തു ഇറങ്ങി.. താഴെ ചെന്നപ്പോൾ എന്തോ മൂടി വെച്ചിട്ടുണ്ട് മേശയിൽ.. ഷെറിൻ ടി വി യിൽ "ഡേയ്ലാമോ ഡേയ്ലാമോ " പാട്ട് കണ്ടു ഇരിക്കുന്നു.. പാട്ടു അങ്ങനെ തന്നെ ആണോ എന്നു അറിയില്ല.. പക്ഷെ എന്റെ നാവിൽ അങ്ങനെയേ വരുള്ളൂ..ഒരു കാൽ സോഫയുടെ മുകളിൽ കേറ്റി വച്ചു ചാഞ്ഞു കിടന്ന് ആണ് ടിവി കാണൽ..ഇപ്പോൾ മുല അവളുടെ ടീഷർട്ടിൽ തൂങ്ങി വയറിൽ കുത്തി ഇരിക്കുന്നു..അകം തുട കുറച്ചു കാണാം.. അവിടെ മാത്രം കുറച്ചു വെളുപ്പ് കൂടുതൽ ഉണ്ടെന്നു എനിക്ക് തോന്നി.. തുടക്കൾ നല്ല സൈസ് വെച്ച തേക്കിന്റെ തടി പോലെ.. കണ്ണുകൾ പാട്ടിലെ രംഗത്തിൽ ഒട്ടി ഇരുന്ന കൊണ്ടു ഈ കാഴ്ച്ച ആവോളം കണ്ടു ഞാൻ മൂടി വെച്ചിരുന്ന പുട്ടും കടലയും കേറ്റി.. തണുത്ത
💬 Comments
View all comments