0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.4K

പോലെ അവളുടെ ദേഹം മുഴുവൻ അവൻ പാൽ ചീറ്റി.. വയറിലും പൊക്കിളിലും മുഖത്തും ചുണ്ടിലും ഒക്കെ പാൽ.. അവൾ എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു..

താഴേക്കു നോക്കിയ ഞാൻ ഞെട്ടി.. തല കറങ്ങുന്നത് പോലെ.. "അയ്യോ ചോര.. അയ്യോ ഷെറിൻ ചേച്ചി ചോര " ഞാൻ കട്ടിലിലേക്കു വീണു.. കുട്ടൻ ചോരയിൽ കുളിച്ചു നില്കുന്നു.. എന്റെ വെപ്രാളം കണ്ടു ഷെറിൻ ചിരിച്ചിട്ട് " പേടിക്കേണ്ട.. അത് നിന്റെ അല്ല എന്റെയാ.. " എന്ന് പറഞ്ഞു.

ഞാൻ എഴുന്നേറ്റു ഷെറിന്റെ കാലിന്റെ ഇടയിൽ നോക്കിയപ്പോൾ തേനും ചോരയും പുറത്തേക്കു ഒഴുകുന്നു.."അയ്യോ ഇതെന്താ.. ഇതു എന്ത് പറ്റി? "

"ഒന്നുമില്ലടാ എന്റെ സീൽ പൊട്ടിയതാ.. സാരമില്ല.. അതിനു കുഴപ്പം ഒന്നുമില്ല " ഷെറിൻ എന്നെ വലിച്ചു അടുത്തേക് ഇട്ടു നെറ്റിയിൽ ഉമ്മ വെച്ചു..

'സീൽ പൊട്ടി'..എനിക്ക് കാര്യം വ്യക്തമായി തുടങ്ങി...ദൈവമേ ആദ്യ അംഗം ഒരു കന്യകയിൽ തന്നെ ആണലോ നീ എന്റെ തലയിൽ വരച്ചു വിട്ടത്.. നന്ദി എല്ലാത്തിനും.. ഷെറിൻ ക്ഷീണിച്ചു മയങ്ങി തുടങ്ങിയിരുന്നു..

ക്ലോക്കിൽ നോക്കി..
സമയം 2.30....
മണിക്കൂറുകൾ മിനിറ്റുകൾ പോലെ പോയി.. എന്റെ കണ്ണും പതിയെ അടഞ്ഞു.. ഒരു ഉറക്കത്തിലേക്കു വഴുതി പോകാൻ തുടങ്ങിയ എന്നെ ഞെട്ടിച്ചു കൊണ്ടു കാളിങ് ബെൽ അടിച്ചു..ഞാൻ ഞെട്ടി എഴുന്നേറ്റു.. ഷെറിൻ ഒന്നും അറിയുന്നില്ല.. നല്ല ഉറക്കം ആയി..

"ഷെറിൻ ചേച്ചി.. ഷെറിനെ.. എടി.. എഴുനേല്ക്കു.. കാളിങ് ബെൽ.." ഞാൻ അവളെ കുലുക്കി വിളിച്ചു.. അവൾ ചത്ത പോലെ കിടക്കുന്നു.. ഞാൻ അവളുടെ മുല കണ്ണിൽ പിടിച്ചു ബലത്തിൽ തിരിച്ചു..

💬 Comments

View all comments