0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.4K

മുഖം വിളറിയിരുന്നു.. എങ്കിലും എന്റെ ഇളി കണ്ടു എവിടുന്നോ ഒരു ചിരി ചേച്ചിയുടെ മുഖത്തേക്കു വന്നു.

"മനുഷ്യൻ, പേടിച്ച് പോയലോ അപ്പു.. എന്റെ പാതി ജീവൻ അങ്ങ് പോയി.. ഹോ.." ചേച്ചി നെഞ്ചത്ത് കൈ വെച്ചു ഹൃദയം ഇടിക്കുന്നുണ്ടോ എന്നു നോക്കി ഒരു പരിഭവം നിറഞ്ഞ ചിരി തന്നു.

ഞാൻ ഇരുപത്തി എട്ടു പല്ലും കാണിച്ചു വൃത്തിക്കു അങ്ങ് ഇളിച്ചു കാണിച്ചു.. (32 ആയി തുടങ്ങുന്നതേ ഉള്ളു )..

"കട്ട് തിന്നാൻ നല്ല കഴിവ് ആണലോ!" എന്റെ ചിരി കണ്ടു എനിക്ക് മനസിലാക്കാൻ പറ്റാത്ത ഒരു ഭാവത്തിൽ ലിസി ചേച്ചി പറഞ്ഞു. "വിശക്കുന്നുണ്ടോ?" പുറകെ കേൾക്കാൻ ആഗ്രഹിച്ച ചോദ്യവും വന്നു.

"മ്മ് വിശന്നിട്ടു വയ്യ എന്റെ ചേച്ചിയെ.. അതല്ലെ ഞാൻ കട്ട് തിന്നാൻ വന്നത് " ഞാൻ അർത്ഥം വെച്ചൊന്നു എറിഞ്ഞു നോക്കി.ചേച്ചിയുടെ മുഖത്തു ഒരു കുസൃതി ചിരി ആണോ അതോ നിഷ്കളങ്കത ആണോ..

"പോയി ഇരുന്നോ, അഞ്ചു മിനിറ്റു.. ഇപ്പോൾ വിളമ്പാ.. അപ്പാപ്പൻ തൊടിയിൽ ഉണ്ട്‌.. ഒന്നു വിളിച്ചേക്കു.." ചേച്ചി വളരെ സ്നേഹത്തോടെ ചിരിച്ചു പറഞ്ഞു..

ശരി എന്ന രീതിയിൽ തല കുലുക്കി ഞാൻ അടുക്കള വശത്തെ വാതിലിലൂടെ പുറത്തേക്കു ഇറങ്ങി അപ്പാപ്പനെ തിരഞ്ഞു.. ഇടതു വശത്തു കുറച്ചു അകലെ ആയി എന്തോ മരത്തിൽ പടർന്നു നിൽക്കുന്ന ഇലകൾ പരിശോധിക്കുന്നതിൽ മുഴക്കി നിൽക്കുക ആണ് പുള്ളിക്കാരൻ.. ഞാൻ നേരെ അവിടേക്കു നടന്നു.
"അപ്പാപ്പാ, ഇതെന്ത് ചെടിയാ? " എന്റെ ചോദ്യം കേട്ട് അപ്പാപ്പൻ എന്നെ നോക്കി..അതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം ചെടി.. പയർ പോലത്തെ എന്തോ

💬 Comments

View all comments