0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.2K

പൊട്ടിച്ചിരിച്ചു.

"അത്.. ഞാൻ.. സൈക്കിൾ ചവിട്ടി വിയർത്ത കൊണ്ട്.. അല്ല ചേച്ചി കഴിച്ചില്ല..?" കുറച്ചു ചമ്മി പോയ ഞാൻ ജെസ്സിയോട് ചോദിച്ചു.

"കഴിക്കാൻ ഇരുന്നപ്പോൾ മാഡത്തിന് അപ്പു വന്നാലേ ഇറങ്ങതുള്ളു.. നിങ്ങൾ രണ്ടും ഇല്ലാതെ ഞാൻ ഒറ്റക്ക് എങ്ങനാ.. പാപ്പാൻ ഇരുന്നു കഴിക്കുന്നുണ്ട്.. നീ വേഗം ഡ്രസ്സ് ഇട്ടു വാ.." ജെസ്സി അത് പറഞ്ഞപ്പോൾ എനിക്ക് കുളിരു കേറി.. അപ്പോൾ ലിസി ചേച്ചിക്ക് ഞാൻ കഴിച്ചാലേ ഇറങ്ങുക ഉള്ളു എന്ന് അല്ലേ പറഞ്ഞത്.. എന്നോട് അത്രക് വെറുപ്പ് ഒന്നുമില്ല..

"മ്മ് ഞാൻ വരാം.. ചേച്ചി താഴോട്ട് ചെല്ല്.. ഞാൻ ഡ്രസ്സ് മാറട്ടെ "

"ഓഹ് അവന്റെ ഒരു നാണം.. അന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ തുണി ഒന്നും ഇല്ലാണ്ട് ഓടി നടന്ന ചെറുക്കനാ.. ഹ്മ്മ്.. ഞാൻ പോയേകാം.." ജെസ്സി എഴുന്നേറ്റു.

"അല്ല നിനക്കു സിക്സ് പാക്ക് ഒക്കെ ആയലോ.. " ജെസ്സി ചേച്ചി എന്റെ വയറിൽ  വിരലുകൾ ഓടിച്ചു കുണുങ്ങി ചിരിച്ചു പുറത്തേക്കു ഇറങ്ങി പോയി.. ഷോക്ക് അടിച്ച പോലെ ഞാൻ അവിടെ കുറച്ചു നേരം നിന്നു പോയി..കുണ്ണ പതിയെ വീണ്ടും ചൂടായപ്പോൾ വീണ്ടും ഞാൻ അവനെ ശക്കാരിച്ചു.. അടങ്ങു മൈരേ.. അവർ അങ്ങനെ ഒന്നും വിചാരിച്ചു അല്ല.. നിനക്കു കഴപ്പ് മൂത്തിട്ട് ഓരോന്ന് തോന്നുന്നതാ..

ഷഡിയും നിക്കറും വലിച്ചു കേറ്റി ഒരു കറുത്ത ബനിയനും ഇട്ടു ഞാൻ അങ്ങോട്ടു ചെന്നു.. ലിസി ചേച്ചിയുടെ മുഖത്തേക്കു നോക്കരുത് എന്ന് ആയിരുന്നു എങ്കിലും അറിയാതെ നോക്കി പോയി.. എന്റെ നോട്ടം കണ്ടു ആ മുഖം തെളിയുന്നത് ഞാൻ കണ്ടു..

💬 Comments

View all comments