Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]
"അപ്പു ഇച്ചിരി കൂടി ചോറ് ഇടട്ടെ..?" ലിസ്സിയുടെ ചോദ്യം ആണ് പാത്രത്തിൽ പടം വരച്ചു ഇരുന്ന എന്നെ ചിന്തകളിൽ നിന്നും പുറത്തു കൊണ്ടു വന്നത്..
"വേണ്ട ലിസി ചേച്ചി.. വയറു നിറഞ്ഞു.." ഞാൻ രണ്ടു പേരെയും നോക്കി ചിരിച്ചിട്ട് കൈ കഴുകി ടിവി കാണാൻ ഇരുന്നു.. അവർ രണ്ടും അവരുടെ ചർച്ചകൾ തുടർന്നു.. ഇടക്ക് എന്തെക്കെയോ രഹസ്യങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട്..
ടിവി കണ്ടു മടുത്തപ്പോൾ ഞാൻ കമ്പ്യൂട്ടറിൽ ഗെയിം കളിക്കാം എന്ന് വിചാരിച്ചു മുകളിലേക്ക് കേറി.. പെണ്ണുങ്ങൾ രണ്ടും അടുക്കളയിൽ ഇരുന്നു പരദൂഷണം തന്നെ.. റൂമിൽ കേറി ഗെയിം കളി തുടങ്ങി.. വൈസ് സിറ്റി ഗെയിം കളിച്ചു സമയം പോയത് അറിഞ്ഞില്ല..
"ഹലോ അപ്പുയേട്ടാ.. എന്താ പരിപാടി " പുറക്കിൽ നിന്നും എന്റെ തോളത്തു കൂടെ കൈ ഇട്ടു താടി എന്റെ തലയിൽ ഊന്നി കൊണ്ടു ഷെറിൻ എന്റെ നെഞ്ചത്ത് കൈ ഓടിച്ചു.
"ചുമ്മാ ഗെയിം കളി ആയിരുന്നു ഷെറിനെ.. നീ എവിടെ പോയത് ആയിരുന്നു..?" ഞാൻ തല തിരിച്ചു ഷെറിനെ നോക്കി ചോദിച്ചു.
"അത് ഞാൻ അപ്പന്റെ കൂടെ ടൗണിൽ പോയതാ.. കുറച്ചു സാദനങ്ങൾ വാങ്ങാൻ.. എന്തിനാ എന്നെ തിരക്കി വന്നത്.. അമ്മ പറഞ്ഞലോ.. ഞാൻ പോയി എന്ന് പറഞ്ഞപ്പോൾ സങ്കടപ്പെട്ടു പോകുന്ന കണ്ടെന്നു " ഷെറിൻ എന്റെ നെറുകയിൽ ഉമ്മ തന്നു.
"അത് ഞാൻ ചുമ്മാ.. കാണാത്ത കൊണ്ടു.. വെറുതെ " എന്തിനാ ചെന്നത് എന്ന് അപ്പോൾ പറയാൻ ഒരു ബുദ്ധിമുട്ടു തോന്നി.
"മ്മ് വെറുതെ ഒന്നുമല്ല.. എന്നെ കാണാതെ ഇരിക്കാൻ വയ്യ അല്ലേ
💬 Comments
View all comments