Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 6 [മാൻഡ്രേക്ക്]
മുട്ടി ഉരുമി ഷെറിന്റെ വീട് ലക്ഷ്യമാക്കി നടന്നു..
"ആഹ് ദേ വരുന്നു രണ്ടും കൂടെ.." ദൂരെ നിന്നും ഞങ്ങളെ കണ്ട ജെസ്സി ചേച്ചി വിളിച്ചു പറയുന്നത് കേട്ടു.. ഞങൾ അകന്നു നടന്നു.
"നല്ല ബെസ്റ്റ് ആളോടാ ഇവളെ നേരത്തെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞത്.." ഷേർലി ആന്റി മൂക്കതു കയ്യും വച്ചു നോക്കി നിന്നു പറഞ്ഞു..
"അത് ഞാൻ വെറുതെ തോട്ടിൽ കളിക്കുക ആയിരുന്നു.. പെട്ടന്ന് വരാൻ തോന്നിയില്ല " ഞാൻ തട്ടി വിട്ടു.
"ഹ്മ്മ് ഞാൻ പറഞ്ഞതാ അമ്മേ മതി കളിച്ചതു എന്ന്.. ഈ അപ്പു കേൾക്കണ്ടേ " ഷെറിൻ ബുദ്ധിപൂർവം എന്റെ ഐഡിയ പിന്തുടർന്നു.
"ആഹ്മ്മ് കളി ഇച്ചിരി കൂടുതലാ ചെറുക്കന് " ജെസ്സി എന്തോ അർത്ഥം വെച്ചു എന്നെ നോക്കി പറഞ്ഞു.. ഷേർലി ആന്റി കൂടെ ചിരിച്ചു.
"വാ പോകാം.. ഊണിന്റെ സമയം കഴിഞ്ഞു..ഇനിയും താമസിച്ചാൽ ലിസ്സി നമ്മളെ രണ്ടിനെയും പുറത്തു ആകും.." എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജെസ്സി ചേച്ചി പറഞ്ഞു..
അവരോടു പിന്നെ വരാം എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും നടന്നു.. ഞാൻ സൈക്കിൾ തള്ളി കൊണ്ടും പുറകെ ജെസ്സിയും..
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ജെസ്സി നിന്നു..
"അപ്പു ഒന്ന് നിന്നെ.. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് "
"എന്താ?" ഞാൻ എന്താണെന്നു ഉള്ള രീതിയിൽ പുരികം ഉയർത്തി ജെസ്സിയെ തിരിഞ്ഞു നോക്കി.
"ഷേർലി ചേച്ചി നിന്നെ പറ്റി കുറച്ചു കാര്യങ്ങൾ പറഞ്ഞലോ..അത് സത്യം ആണോ?" ജെസ്സി ചേച്ചി.
ദൈവമേ... അവര് എല്ലാം പറഞ്ഞോ.. ഇവർ ഉറ്റ
💬 Comments
View all comments