Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 6 [മാൻഡ്രേക്ക്]
ചേച്ചിയെ കൂട്ടി അകത്തേക്ക് നടന്നു.. പക്ഷെ എന്തോ ഓർത്ത പോലെ എന്നെ തിരിഞ്ഞു നോക്കി.
"അപ്പു വാടാ " ആന്റി എന്നെയും അകത്തേക്ക് ക്ഷണിച്ചു.
"ഇല്ല ആന്റി ഞാൻ ഒന്ന് സൈക്കിൾ ചവിട്ടി വരാം... നിങ്ങൾ സംസാരിച്ചു ഇരിക്ക് " ഞാൻ മനഃപൂർവം ഒഴിഞ്ഞു മാറി.. രണ്ടു പെണുങ്ങൾ സംസാരിക്കുന്ന ഇടത്തു നമുക്ക് എന്ത് കാര്യം.. പിന്നെ നമ്മളെ മൈൻഡ് ഇല്ലാത്തവരെ നമുക്കും വേണ്ട..
"എന്നാ ശരി.. പിന്നെ ഷെറിൻ ആ തൊടിന്റെ അവിടെ തൊടിയിൽ ഉണ്ട്.. നീ അങ്ങോട്ടു ആണേൽ അവളോട് വേഗം വരണം എന്ന് പറ കേട്ടോ " ആന്റി എന്നോട് പറഞ്ഞു.
"അഹ് കാണുവാണേൽ പറയാം.." ഞാൻ ഒരു ഒഴുകൻ മട്ടിൽ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു തിരിഞ്ഞു.
ആന്റി അകത്തേക്ക് കേറി എന്ന് ഉറപ്പു ആയതും ഞാൻ 100-110 ഇൽ ഷെറിൻ നിൽക്കുന്ന സ്ഥലം ലക്ഷ്യം ആക്കി സൈക്കിൾ ചവിട്ടി.കുറച്ചു ചവിട്ടി കഴിഞ്ഞപ്പോൾ ഷെറിൻ തൊടിയിൽ നിൽക്കുന്ന കണ്ടു.. ഒരു ഷർട്ടും പാവാടയും ആണ് വേഷം.പക്ഷെ അവിടെയും വിധി എന്നെ ചതിച്ചു.. അവളുടെ കൂടെ വയസ്സ് ആയ ഒരു സ്ത്രീയും നിന്നു കുരുമുളക് പറിക്കുന്നുണ്ട്.. ആരെയും ഒന്ന് തനിച്ചു കിട്ടുന്നില്ലാലോ.. ഞാൻ ചെന്നതും ഷെറിന്റെ മുഖം തുടുത്തു.. അവൾ ഞാൻ അടുക്കുന്നത് നോക്കി തന്നെ നിന്നു.. അവളുടെ കണ്ണുകളിൽ തിളങ്ങുന്നത് പ്രണയം ആണോ?
"അപ്പു എന്താ ഇവിടെ..?" അവൾ എന്തോ ശാസം കിട്ടാത്ത പോലെ ചുവന്നു തുടുത്തു.
"ഞാൻ ജെസ്സി ചേച്ചി ആയിട്ടു ആന്റിയെ കാണാൻ വന്നതാ.. അപ്പോളാ ആന്റി പറഞ്ഞേ
💬 Comments
View all comments