Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]
നിനക്കു എന്തായാലും സ്കൂൾ മാറണം.. അപ്പാപ്പൻ അവിടെ ഒറ്റക് അല്ലേ.. അതാ അപ്പാപ്പൻ വേറെ സ്കൂൾ കാര്യം പറഞ്ഞപ്പോൾ നിന്നെ അവിടേക്കു വിടാൻ പറഞ്ഞത്..
അപ്പച്ചൻ നിന്നെ പൊന്നു പോലെ നോക്കിക്കോളും.. അപ്പച്ചനും ഷുഗറിന്റെ പ്രേശ്നങ്ങൾ കൂടിയിട്ടുണ്ട്... വേറെ ആരു കൂടെ നിന്നാലും നമ്മളെ പോലെ ആകില്ലലോ.. മോൻ അമ്മ പറയുന്നത് കേൾക്." അമ്മ എന്നെ കെട്ടിപിടിച്ചു പറഞ്ഞു.
"അമ്മേ എനിക്ക് വയ്യ ആ ഓണം കേറാ മൂലയിൽ പോയി നില്കാൻ.. അവിടെ ഒന്നുമില്ല.. അപ്പാപ്പൻ അപ്പോളും തോട്ടത്തിൽ ഒകെ ആയിരിക്കും... എനിക്ക് അമ്മ ഇല്ലാതെ പറ്റില്ല " ഞാൻ കരഞ്ഞു കരഞ്ഞു പറഞ്ഞു ഒപ്പിച്ചു
"അപ്പു അമ്മയും പപ്പയും പറ്റുമ്പോൾ ഒകെ വരാം.. അമ്മക്ക് ജോലി ഇല്ലാരുന്നെങ്കിൽ അമ്മയും അപ്പുവിന്റെ കൂടെ വന്നേനെ.. മോൻ ശെരിക്കും ഒന്ന് ആലോചിക്കൂ.. മോൻ ഇപ്പോൾ വന്നു എന്തെങ്കിലും കഴിക്കു " അമ്മ നെറ്റിയിൽ ഒരു ചുംബനം തന്നു എഴുനേറ്റു അടുക്കളയിൽ പോയി. ഞാൻ ആകെ തളർന്നു അവിടെ തന്നെ ഇരുന്നു.
അവിടെ പോകാൻ വയ്യ.. പക്ഷെ തിരിച്ചു സ്കൂളിൽ പോകാനും വയ്യ.. എന്താ ചെയേണ്ടത്.. അങ്ങനെ ആലോചനയിൽ അഴങ്ങളിൽ പോകും തോറും കണ്ണിൽ നിന്നും മുല്ലപെരിയാർ നിമിഷങ്ങൾക്കു ഉള്ളിൽ പൊട്ടിക്കാൻ മാത്രം ഉള്ള കണ്ണുനീർ ഒഴിക്കി..
പെട്ടന്ന് ചാടി എഴുനേറ്റു ഞാൻ പറഞ്ഞു പപ്പ മമ്മി ഞാൻ പോകാം.. എന്തെ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചാൽ എന്നെ ഇവർക്കു വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് തോന്നിയ നിമിഷം ആണ് ഞാൻ അത് പറഞ്ഞത്.അമ്മ എന്ന നോക്കി ചിരിച്ചു എങ്കിലും
💬 Comments
View all comments