Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]
മറന്നില്ല.
താഴെ എത്തിയതും വണ്ടിയിൽ കേറിയതും ഒകെ വളരെ യാന്ദ്രികം ആരുന്നു.പപ്പ ആൻഡ് അമ്മ മുൻപിൽ ഇരിപ്പുണ്ട്.. ആ പഴയെ ബെൻസ് കാർ നഗരത്തോട് വിട പറഞ്ഞു ചെറിയ കുന്നുകൾ കയറി തുടങ്ങി.. എപ്പോളോ നിദ്ര ദേവി വന്നു വിളിച്ചു.
"അപ്പുക്കുട്ടാ " വിളി കേട്ടു ഞെട്ടി കണ്ണ് തുറന്ന ഞാൻ പെട്ടന്ന് ഞെട്ടി.. ഇതാരാ.. മുമ്പിൽ പനംകുല പോലെ മുടി അഴിച്ചു ഇട്ടു വില്ല് പോലത്തെ പുരികവും ഉണ്ടക്കണ്ണുകളും രക്തം ഒഴുകുന്ന ചുണ്ടുകളും മുല്ലപ്പൂ പല്ലുകളും ആയി മങ്ങിയ വെളിച്ചത്തിൽ പുകയിൽ നിന്ന് വെള്ള ചുരിദാർ ഇട്ട ഒരു സ്ത്രീ എന്ന തട്ടി വിളിക്കുന്നു...
"അമ്മാ യെക്ഷി പിടിച്ചേ ഓടി വായോ " എന്നാണ് എന്റെ വായയിൽ നിന്നും വന്നത്. പെട്ടന്ന് ചിരിക്കൾ.. ഏഹ്ഹ് പേടിച്ച് ഒരു മൂലയിൽ ഇരുന്നു കണ്ണ് തിരുമി നോക്കി.. പപ്പ ബാഗുകൾ എടുക്കുന്നു.. അമ്മ അപ്പാപ്പന്റെ കൂടെ കാറിനു മുമ്പിൽ നില്കുന്നു.. പുകയല്ല കോട ആണ്.. എല്ലാരും എന്ന നോക്കി ചിരി.. യെക്ഷി വാ പൊത്തി കുലുങ്ങി കുലുങ്ങി ചിരിക്കുന്നു.. എന്നാലും ഇതാരാ.. മങ്ങിയ വെളിച്ചത്തിൽ യെക്ഷിയുടെ മല പോലത്തെ മുലകൾ തുള്ളി കളിക്കുന്നു.. കൊള്ളാലോ.. പെട്ടന്നു ചിന്തകൾ മാറി ആരാണാവോ.. ചമ്മി ഞാൻ അപ്പുറത്തെ സൈഡിലെ ഡോർ തുറന്നു ഇറങ്ങി.. അപ്പാപ്പൻ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നു..
"അപ്പു പേടിച്ചോ അത് നമ്മുടെ ലിസി ആട.. നിന്റെ അമ്മ ഇന്റെ അമ്മായിന്റെ മോൾ.."
ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ലിസി യെക്ഷി ഇപ്പോളും ചിരി തന്നെ.. പുറത്തു
💬 Comments
View all comments