0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 1.8K

ഒരു സുഖം തോന്നി എനിക്ക്.

"വാടാ നമുക്കു പോകാം " രാഹുൽ പറയുന്നത് കേട്ടാണ് എന്റെ മനസു തിരിച്ചു ഈ ലോകത്തിൽ എത്തിയത്.

"നിനക്ക് എന്താടാ? പേടിച്ച് പോയോ?" സഞ്ജു രാഹുലിനോട് കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

"പ്ലീസ്, പോകാം. വാടാ അപ്പു. അവൻ ഇവിടെ ഇരിക്കട്ടെ നമുക്കു പോകാം " രാഹുൽ എന്റെ നേരെ തിരിഞ്ഞു.

പോകാൻ മനസു അനുവദിച്ചില്ല എങ്കിലും ഞാൻ സഞ്ജുവിനോട് പോകാം എന്നായി.

സഞ്ജു "എന്തെങ്കിലും കാണിക്ക്" എന്ന് പറഞ്ഞു കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു എഴുനേറ്റു. എനിക്ക് എഴുനേൽക്കാൻ കുറച്ചു മടി ഉണ്ടാരുന്നു എങ്കിലും രാഹുലിനെ നോക്കിയപ്പോൾ പേടിച്ച് നില്കുന്നത് കണ്ടു ചാടി പുറത്തു ഇറങ്ങി.ക്യാഷ് കൊടുത്തു സഞ്ജു പുറത്തേക് ഇറങ്ങിയപ്പോൾ ഞങ്ങളും കൂടെ ഇറങ്ങി നടന്നു.

സൈക്കിൾ വെച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ സഞ്ജു രാഹുലിനെ ഒന്ന് അടിമുടി നോക്കി. വിറച്ചു നിൽകുവാന് അവൻ. പിന്നെ എന്നയും നോക്കി അവൻ പറഞ്ഞു " ഇപ്പൊ മനസ്സിലായോ മൈരുക്കളെ "

" ഉം, എന്നാലും ഡാ ഇങ്ങനെ ആണോ എല്ലാരും " ഞാൻ എന്റെ സംശയം സഞ്ജുവിനെ നോക്കി ചോദിച്ചു.

"അതേടാ പൊട്ടാ " സഞ്ജു എന്നെ നോക്കി ചിരിച്ചു എന്നിട്ടു രാഹുലിനെ തോളത്തു കൈ ഇട്ടു "നിനക്കു എന്താടാ പറ്റിയത്?"

"അത്.. അത്... ഡാ എന്റെ സാദനം എന്തോ പറ്റി.. "പാന്റ് ഭാഗം കാണിച്ചു രാഹുൽ പറഞ്ഞു.

കേട്ടു നിന്ന സഞ്ജു ചിരി തുടങ്ങി.. എനിക്കും കാലിന്റെ ഇടയിൽ എന്തോ ഫീൽ ചെയ്തിരുന്നു എങ്കിലും ഞാൻ വെറുതെ സഞ്ജുവിന്റെ കൂടെ ചിരിക്കാൻ

💬 Comments

View all comments