മുല്ല വള്ളി [നീലാ]
📝 Ongoing
👁 54691 views ❤ 124 likes 💬 5 comments
മുല്ല വള്ളി
Mulla Valli | Author : Neela
" എടാ... ചക്കരേ... ഇനി നാലഞ്ച് നാൾ പൊറുതി എന്റൊപ്പം ആവട്ടെ... നമുക്കൊന്ന് കുത്തി മറിയാമെടാ... "
തേനൊലിക്കുന്ന വാക്കുകൾ കൊണ്ട് രാഖി സാഷയെ വീട്ടിലേക്ക് ക്ഷണിച്ചു...
" ഇത്തവണ.. എവിടാ ഡാ ഹബ്ബിയെ തൊടുക്കുന്നത്... ?"
സാഷയുടെ വാക്കുകളിൽ നൂറ് സമ്മതമാ.... എന്ന് അവളുടെ കൊഞ്ചലിലൂടെ രാഖിക്ക് മനസ്സിലാകും..
" ഇത്തവണ നാഗ്പൂറിലേക്കാന്നാ പറഞ്ഞത്... "
വലിയ താല്പര്യം ഇല്ലാത്ത പോലെ രാഖി മൊഴിഞ്ഞു..
" സ്ഥലപ്പേര് തന്നെ ലേശം പ്രശ്നമാണെല്ല ഡാ..."
അശ്ലീല ചുവയുള്ള ചിരിയോടെ സാഷ പറഞ്ഞു..
" നീ.. പോടാ.. "
സാഷയുടെ വാക്കുകളിൽ ഒളിഞ്ഞ് കിടക്കുന്ന ലൈംഗികത തെല്ലൊന്ന് ആസ്പദിച്ച് രാഖി പറഞ്ഞു..
" ഒരു ദിവസം പോലും " അത് " ഒഴിവാക്കാൻ വയ്യാത്ത കക്ഷി... എങ്ങനാടാ.... നീയില്ലാതെ....?"
സാഷ അല്പം കിള്ളി ചോദിച്ചു...
സാഷയ്ക്ക് രാഖിയോട് എന്തും പറയാനും ചോദി ക്കാനും സ്വാതന്ത്ര്യമുണ്ട്...
" നീ ചോദിച്ചത്... അതിന്റെ പൊരുൾ.. എനിക്ക് അറിയാം...."
രാഖി പറഞ്ഞു..
" സോറി.... ഡാ.. ഞാൻ ഒരു ഓളത്തിൽ അങ്ങ് ചോദിച്ചതാ.... "
സാഷയ്ക്ക് നേർത്ത കുറ്റബോധം..
" ഞാൻ.... ഇല്ലാതെ... നിങ്ങൾക്കെ ങ്ങനെ..... എന്ന് ഞാൻ ചോദിച്ചതാ... അപ്പോൾ കാമുകന്റെ മട്ടിൽ... ഒരു ചിരി.. ഞാൻ ചെള്ളയിൽ കൊഞ്ചിച്ച് പിച്ചി.... എന്നിട്ട് പറഞ്ഞു,
" ഹൂം... ഹൂം. നടക്കട്ടെ.... ഇല്ലാത്ത അസുഖമൊന്നും വാങ്ങി വരാതിരുന്നാൽ മതി..."
ഞാൻ
💬 Comments
View all comments