Chapter Title : മുംബൈ വിസിറ്റ് - 2 [Kambi Master]
“അമ്മെ എന്റെ മുറിയിലെ ട്യൂബ് പോയി. ആ ബള്‍ബിന്റെ ഹോള്‍ഡറില്‍ ഒരു എല്‍ ഇ ഡി തല്‍ക്കാലം ഇട്ടുതരാമോ...”
എന്നോട് ചോദിക്കേണ്ട ചോദ്യം അവള്‍ ചേച്ചിയെ വിളിച്ചു ചോദിക്കുകയാണ്. എന്റെ ഉള്ളം തുടികൊട്ടി. പക്ഷെ ഞാന്‍ കേട്ടഭാവം നടിച്ചില്ല.
“അമ്മെ..ഞാന്‍ പറഞ്ഞത് കേട്ടോ” വീണ്ടും രേഖയുടെ ശബ്ദം.
“എടീ അവനോടു പറ. എനിക്ക് കൈ എത്തുമോ അതിടാന്‍..” ചേച്ചി വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.
രേഖ പക്ഷെ എന്നെ വിളിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ അവള്‍ കാണാതെ പാളി നോക്കി. മുഖം വീര്‍പ്പിച്ച് ചുണ്ട് ലേശം തള്ളി അവള്‍ നില്‍ക്കുകയാണ്. പനങ്കുല പോലെയുള്ള മുടി അഴിച്ച് വിടര്‍ത്തി ഇട്ടിരുന്നത് ഒരു വന്യമായ സൌന്ദര്യം അവള്‍ക്ക് പ്രദാനം ചെയ്തിരുന്നു. എന്റെ മുറിയുടെ ഭാഗത്തേക്ക് ഒന്ന് നോക്കിയ ശേഷം അവള്‍ ഉള്ളിലേക്ക് കയറി. അവളുടെ മുറിയില്‍ ലൈറ്റ് ഉണ്ടായിരുന്നില്ല. എനിക്ക് എന്തോ കഷ്ടം തോന്നി. തോന്നാന്‍ പാടില്ലാത്തതാണ്. അഹങ്കാരത്തിനു കൈയും കാലും വച്ച കഴപ്പി; എന്നെ ഹിജഡ എന്ന് വിളിച്ച് അധിക്ഷേപിച്ചവള്‍. എങ്കിലും എന്നോടുള്ള സ്നേഹം കൊണ്ടല്ലേ അവള്‍ അങ്ങനെ പറഞ്ഞത് എന്നെനിക്ക് തോന്നാതിരുന്നില്ല. അന്ന് പോകുന്ന ദിവസം മുറിയിലെത്തി എന്നോട് ക്ഷമിക്കണം എന്ന് വിങ്ങിപ്പൊട്ടി പറഞ്ഞതും, പോകാന്‍ ഇറങ്ങാന്‍ നേരം ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നിന്നതും ഓര്‍ത്തപ്പോള്‍ എന്റെ മനസ് അലിഞ്ഞു. ഞാന്‍ അപമാനിക്കുമോ എന്ന ഭയം മൂലമാകാം അവള്‍ എന്നോട് സംസാരിക്കാന്‍ ധൈര്യം കാണിക്കാത്തത്. ആണായ താന്‍ ഇങ്ങനെ ആകുമ്പോള്‍ സ്വതവേ അന്തര്‍മുഖരായ പെണ്ണുങ്ങളുടെ കാര്യം പറയണോ? അവള്‍ ഇരുട്ടില്‍ ഇരിക്കുകയാണ്. അവള്‍ സാധാരണ ഉറങ്ങുന്ന
💬 Comments
View all comments