Chapter Title : മുംബൈയിലെ സ്വാപ്പിങ് 2 [Walter White]
ആ അഡ്രസിൽ പോയി നേരിട്ട് കാണണം എന്നും, കണ്ട ശേഷം നേരിട്ട് ബാക്കി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാം എന്നായിരുന്നു അയാളുടെ റിപ്ലൈ. ആ തമിഴൻ പറഞ്ഞ പോലെ തന്നെ.. ഞാൻ ഓർത്തു. നേരിട്ട് കണ്ടു കാര്യങ്ങൾ നീക്കുന്നത് തന്നെയാണ് നല്ലതെന്നു എനിക്കും തോന്നി.
ഞാൻ ആ ലൊക്കേഷൻ എടുത്തു നോക്കി. എനിക്ക് പരിജയം ഉള്ള ഒരു മാള് ആണ് അത്. ഇന്ന് വൈകീട് 5 മണിയോടെ ചെല്ലാം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞാൻ ഉടനെ കീർത്തിയെ വിളിച്ചു എനിക്കൊരാളെ കാണാൻ ഉണ്ടെന്നും വൈകീട് വരുമ്പോൾ വീട്ടിൽ ഉണ്ടാകില്ലെന്നും അറിയിച്ചു.
ഞാൻ നേരത്തെ തന്നെ പുറപ്പെട്ടിറങ്ങി നാലരയോടെ മാളിൽ എത്തി അയാളെ വിളിച്ചു.. 1st ഫ്ലോർ ഇത് ഉള്ള ഒരു കോഫി ഷോപ്പിന്റെ മുൻപിൽ നില്ക്കാൻ പറഞ്ഞു അയാൾ.. ഉടനെ എത്തും. ഞാൻ അവിടെ പോയി വെയിറ്റ് ചെയ്തു.. ഒരു 15 മിനുട്ടിനുള്ളിൽ അയാൾ വിളിച്ചു എവിടെ നിൽക്കുന്നതെന്നും ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കളർ എന്താണെന്നും ഒക്കെ ചോദിച്ചറിഞ്ഞു.. ശേഷം എന്നോട് ഉള്ളിൽ കേറി ഇരിക്കാൻ പറഞ്ഞു.. ഞാൻ പറഞ്ഞ പോലെ ചെയ്തു.
താമസിക്കാതെ തന്നെ അയാൾ എന്റെ അടുത്ത് വന്നിരുന്നു..
കബീർ:- മെയിൻ യഹ് സുനിശ്ചിത് കരാണ ചാഹ്താ ത കി അപ് സച്ചെ ഹൈൻ..
ഓ അത് ശെരി.. അയാൾ ഞാൻ അറിയാതെ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നത്രെ... കസ്റ്റമേഴ്സ് genuine ആണെന്ന് ഉറപ്പു വരുത്തിയെ അയാൾ പ്രോസിഡ് ചെയ്യൂ.. അതിനാണ് എന്റെ ഷിർട്ടിന്റെ കളർ ഒക്കെ ചോദിച്ചത്..
ഒരു അഞ്ചേമുക്കാൽ അടി പൊക്കം.. കാണാൻ ഒരു എക്സിക്യൂട്ടീവ് ലുക്ക് ആണ്..
💬 Comments
View all comments