Chapter Title : മുംബൈയിലെ സ്വാപ്പിങ് 2 [Walter White]
കണ്ടപ്പോൾ വേഗം പോയി ചാറ്റ് എടുത്ത് അയാൾ തന്ന നമ്പർ എടുത്തു നോക്കി.. പിന്നെയുള്ള ടെൻഷൻ ആരെ ആദ്യം വിളിക്കണം എന്നായി.. പിന്നെ എന്താണ് പറയേണ്ടത്?? ഫ്രണ്ട് നെ വിളിച്ചു മച്ചാനെ വൈകിട്ടെന്താ പരിപാടി.. നമുക്കൊന്നു കണ്ടാലോ എന്ന് ചോയ്ക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ഒരു റിഹേഴ്സലും കഴിഞ്ഞു.. കോൺഫറൻസ് കാൾ ഇടം. അതാണ് നല്ലത്. ഞാൻ രണ്ടു നമ്പറും സേവ് ചെയ്തു.. അർഷാദിന്റെയും ജയന്റേയും നമ്പറുകൾ ആണ് തന്നിരിക്കുന്നത്.
ഞാൻ ഡയല് ചെയ്തു.. ആദ്യം അർഷാദ് പിക്ക് ചെയ്തു.. ഞാൻ അയാളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ജയനെയും അതിൽ ആഡ് ചെയ്ത് " ഹലോ.. ഞാൻ സൂര്യ... കബീർ തന്ന നമ്പർ ആണ്.. മനസ്സിലായോ.."
അർഷാദ്: ആഹ് പറയു ചേട്ടാ.. ഇന്നലെ അയാൾ വിളിച്ചു പറഞ്ഞിരുന്നു
ജയൻ:- ഗുഡ് മോർണിംഗ്.. അതെ എന്നെയും വിളിച്ചിരുന്നു.
ഞാൻ:- രണ്ടാളും ഇപ്പൊ ബിസി അല്ലെങ്കിൽ കുറച്ച നേരം സംസാരിക്കുന്നതിൽ വിരോധം ഇല്ലല്ലോ?
രണ്ടാളും കൂടെ " അതിനെന്താ.. പറഞ്ഞോളൂ.. "
ഞാൻ:- ഓക്കേ.. കബീർ പറഞ്ഞിരിക്കുന്നത് ബാക്കി ഉള്ള കാര്യങ്ങൾ നമ്മളോട് ഡിസ്‌കസ് ചെയ്ത സ്വയം തീരുമാനിക്കാൻ ആണ്.. സൊ നമുക്ക് ഒന്നു നേരിൽ കണ്ടാൽ നന്നായിരുന്നു..
ജയൻ:- അതെ ശെരിയാണ്. ഇത് ഫോണിൽ പറയണ്ട കാര്യമല്ലലോ.. നേരിൽ കണ്ടു നന്നായി ഡിസ്‌കസ് ചെയ്തു മുന്നോട്ട് പോകുന്നതാണ് അതിന്റെ ശെരി.. ( അയാളുടെ സംസാരത്തിൽ ഒരു ഗാമ്പീര്യം ഉണ്ടായിരുന്നു.. അർഷാദ് നേരെ തിരിച്ചും..)
അർഷാദ്: എവടെ കാണാം എന്ന് പറഞ്ഞ മതി.. ഞാൻ റെഡി.
ഞാൻ:- ഇന്ന് പറ്റുമോ? രണ്ടാളും
💬 Comments
View all comments