Chapter Title : മുംബൈയിലെ സ്വാപ്പിങ് 3 [Walter White]
മുഴുവനും..
നാളെ വൈകീട്ട് 6 മണിയോടെ ഡോക്കിൽ എത്തണം.. അവിടെന്ന് ഫെറി സർവീസ് ഉണ്ട്, 30 മിനിറ്റ് റിസോർട്ടിലേക്ക്.. നാളെ കഴിഞ്ഞു 3 ദിവസത്തേക്കാണ് റിസോർട് ബുക്ക് ചെയ്തിരിക്കുന്നത്.. എല്ലാവര്ക്കും അതായിരുന്നു സൗകര്യം. ചൊവ്വാഴ്ച ഏർളി മോർണിംഗ് റിട്ടേൺ. അതായിരുന്നു ഷെഡ്യൂൾ.
……………………………………………………………
" നിങ്ങൾ എപ്പോ എത്തും?? ഞങ്ങൾ ഇവിടെ ഡോക്കിൽ ഉണ്ട്.. അടുത്ത് തന്നെ പാർക്കിംഗ് ഉണ്ട്.. " ജയൻ ആണ്. അവർ നാല് പേരും എത്തിയിരിക്കുന്നു എന്ന് പറയാൻ വിളിച്ചത...
" ഒരു 10 മിനിറ്റ്.. ഞങ്ങൾ അടുത്തുതന്നെ ഉണ്ട്, കീർത്തിക്കു ചില സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർകെറ്റിൽ നിർത്തിയതാണ്.. ഇപ്പൊ എത്താം.. " ഫോൺ കട്ട് ചെയ്തു കീർത്തിയോട് വേഗം വരൻ പറഞ്ഞു ഞങ്ങൾ പെട്ടന്ന് തന്നെ ഡോക്കിൽ എത്തി,..
അവർ നാലും അവിടെ സംസാരിച്ചു നിൽപ്പുണ്ട്. 6 മണി കഴിഞ്ഞിരിക്കുന്നു.. എത്തിയപാടെ ലഗേജ് കൈമാറിയ ശേഷം ഞങ്ങൾ ബോട്ടിൽ കേറി.. ഒരു 10 ആൾക്ക് സഞ്ചരിക്കാൻ പറ്റിയ ചെറിയൊരു സ്പീഡ് ബോട്ട്.. 30 മിനിറ്റ് സമയം എടുക്കും റിസോർട്ടിൽ എത്താൻ.
രണ്ടു പേർക്ക് ഇരിക്കാൻ പറ്റിയ 5 കംപാർട്മെന്റ്സ്.. ഞങ്ങൾ അവസാനത്തെ കംപാർട്മെന്റിൽ ആണ് ഇരിക്കുന്നത്, ഞാനും കീർത്തിയും.. അതുകൊണ്ട് ബാക്കിയുള്ളവരുടെ പിൻവശമേ ഞങ്ങക്ക് കാണാൻ പറ്റു.
കീർത്തി ഒരു ബീച്ച് ഫ്രോക്ക് ആണ് ഇട്ടിരിക്കുന്നത്, ബ്ലൂ കളറിൽ വൈറ്റ് ഡോട്സ് ഉള്ള ടൈപ്പ് ഡിസൈൻ. ഞാൻ ഒരു ബ്ലൂ ഷർട്ടും വൈറ്റ് പാന്റും.
എപ്പോലത്തെയും പോലെ എന്റെ നോട്ടം സനയിലേക്ക് തന്നെ ആയിരുന്നു.. അവൾ എപ്പോലത്തെയും പോലെ മിണ്ടാതെ ഏറ്റവും
💬 Comments
View all comments