0%

Chapter Title : മുംബൈയിലെ സ്വാപ്പിങ് 3 [Walter White]

Author : Walter White Read All Parts 7.4K

ചെയ്യണം എന്ന് നേരത്തെ പറഞ്ഞിരുന്നു.. ഞാൻ എന്റെ കാർഡ് കൊടുത്തു തിരികെ ലേഡീസ് ന്റെ അടുത്ത് പോയി ഇരുന്നു,..

ഞാൻ:- അപ്പൊ എങ്ങനാ.. എല്ലാരും കംഫര്ട്ടബിള് അല്ലെ?? ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ? ( ഞാൻ കീർത്തിയുടെ അടുത്തിരുന്നു അവളുടെ കഴുത്തിലൂടെ കൈ ചുറ്റി ഇരുന്നു ചോദിച്ചു.. )

വീണ:- ഏയ് എന്ത് ബുദ്ധിമുട്ട്.. ആക്ച്വലി ഒരു ത്രില്ല് ആണ്..

ഞാൻ:- തനിക്കോ?? ( ഞാൻ സനയോടു )

സന:- ഗുഡ്.. ഓക്കേ.. ( അവൾ കൈകൊണ്ടു ഒരു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..)

ഞാൻ:- നിന്നോട് പിന്നെ ചോദിക്കാനൊന്നും ഇല്ലല്ലോ.. അല്ലെ ബേബി..

എന്ന് പറഞ്ഞു കീർത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തു.. അവൾ എന്നെ ഇടംകണ്ണിട്ടു നോക്കി എന്റെ വയറിൽ ഒന്ന് പിച്ചി.. ( അത് സ്നേഹം കൂടുമ്പോൾ കാണിക്കുന്ന പരിപാടിയാണ്.. )

വീണയും സനയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

വീണ:- റൂം ഇപ്പൊ തുറന്നു തരും.. കുറച്ചുനേരം വെയിറ്റ് ചെയ്യ്.. ഹെഹെ

കീർത്തി നാണം കൊണ്ട് മുഖം മൂടി.. ഈ അടുത്തായി നാണം കുറച്ചു കൂടുതലാണ്.. ഇതിനു മുമ്ബ് അവളിൽ ഈ ഇമോഷൻ ഞാൻ അങ്ങനെ കാണാറേ ഇല്ല..

ഞാൻ:- ഞങ്ങക്ക് ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ ഇവിടുന്നു പോയാലും.. ഇന്ന് വന്നത് അതിനല്ലല്ലോ..

ഞാൻ കണ്ണിറുക്കി പരിഹാസ്യ രൂപേനെ പറഞ്ഞു..

വീണ:- ഹ്മ്മ്മ്മ്മ്.. ( അതിനു കുറച്ചു നേട്ടം കൂടുതൽ ആയിരുന്നു.. )

സന എപ്പോലത്തെയും പോലെ കേട്ടിരിക്കുന്നുണ്ട്.

2 മിനുട്ടിനുള്ളിൽ ജയൻ വന്നു എന്റെ കാർഡ് തിരികെ തന്നിട്ട് ലഗേജ് വൈറ്ററുടെ കയ്യിൽ ഏൽപ്പിക്കാൻ

💬 Comments

View all comments