Chapter Title : മുംബൈയിലെ സ്വാപ്പിങ് 5 [Walter White]
ഏറ്റവും ഉചിതം വീണ തന്നെ..
അതെടുത്തു കീർത്തി കാണാതെ പോക്കറ്റിൽ ഇട്ടു.. അവൾ കണ്ടാലും സീൻ ഒന്നുമില്ല.. എന്നാലും കാണിക്കാൻ ഒരു മടി. പിന്നെയും എന്നെ ട്രോളി തുടങ്ങും, എന്തിനാ അതിനു നിൽക്കുന്നത്.
അവൾ ബെഡിൽ കിടന്നു ഫോണിൽ ആരോടോ സംസാരിക്കുകയാണ്.. ഞാൻ ആണെങ്കിൽ സമയം പോകാതെ റൂമിൽ നിന്ന് ഹാളിലേക്കും തിരിച്ച റൂമിലേക്കും കൈ കെട്ടി നടന്നുകൊണ്ടിരുന്നു,, ഇടക്ക് അവൾ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുമുണ്ട്..
സമയം പോകാതായപ്പോൾ ടീവി ഓൺ ചെയ്തു.. സ്റ്റാർ സ്പോർട്സിൽ ഏതോ കാലത്തെ ക്രിക്കറ്റ് മാച്ചിന്റ് ഹൈലൈറ് കണ്ടുകൊണ്ടിരുന്നു.. അൽപ്പ സമയം അങ്ങനെ പോയി. ചാനെൽ മാറ്റി കളിക്കുമ്പോൾ ആണ് റിങ് കേട്ടത്.. ഫുഡ് ഒന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ പിന്നെ ഈ നേരത്ത ആരാണ് എന്ന് നോക്കുമ്പോൾ ദേ നിൽക്കുന്നു നമ്മുടെ കഥാ നായകൻ.. അർഷാദ്. അവനു ഇരുന്നിട്ട് സമാധാനം കിട്ടുന്നില്ല എന്ന് തോന്നുന്നു..
ഞാൻ റൂമിൽ പോയി കെർത്തിയെ വിളിച്ചു.. അവൾ ആരാ ഈ നേരത്തെന്നു ചോദിച്ചു.. അവളുടെ പുതിയ കാമുകൻ കാണാൻ കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞു ടി ഷർട്ട് എടുത്തിട്ട് ഞാൻ പോയി ഡോർ തുറന്നു.
അവൻ അവിടെ നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചു.. ( നല്ല ബോറൻ ചിരി ) പിന്നിൽ ഡോർ തുറന്നു പിടിച്ചു സന നിൽക്കുന്നുണ്ട്..
ഞാൻ:- പത്തര ആയതേ ഉള്ളു.
അവൻ:- എന്തിനാ വെച്ച് താമസിപ്പിക്കുന്നത്.. എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല.. ചേട്ടൻ ബിസി ആണോ..
ഞാൻ:- ഏയ്.. വാ.
ഞാൻ സൈഡ് കൊടുത്തു.. അവൻ കേറി പോയി. ഞാൻ സനയോട്
💬 Comments
View all comments