0%

Chapter Title : മുംബൈയിലെ സ്വാപ്പിങ് 5 [Walter White]

Author : Walter White Read All Parts 5.6K

ആണല്ലോ, അതിനു മേലെകൂടെ വ്യായാമവും കൂടി ആയപ്പോൾ പിന്നെ പറയണ്ട..

അപ്പോൾ തന്നെ എണീച് പോകാനും തോന്നിയില്ല.. കുറെ നേരം കൂടി അവിടെ തന്നെ കിടന്നു.. ഓരോ കാര്യങ്ങൾ ആലോചിച്ചു വെറുതെ അങ്ങനെ കിടന്നു.. എന്തെല്ലാം ആണ് ഈ ഒരു മാസം കൊണ്ട് ഉണ്ടായത്.. ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് വിചാരിച്ച കാര്യങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.. സന്തോഷമുണ്ട്, പക്ഷെ അതിന്റെ കൂടെ ഒരു ഭയവും.. പ്രത്യേകിച്ചും തിരിച്ചു പോയി കഴിഞ്ഞാൽ ഉള്ള കീർത്തിയും ഞാനും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച്.. പഴയ പോലെ ആകാതിരിക്കുമോ.. എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ അങ്ങനെ പലതും..

വിവാഹത്തിന് മുമ്പോ ശേഷമോ ഞാനും അവളും തമ്മിൽ വലിയ തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.. ഇതുവരെ ഒരു കാര്യവും അവളിൽ നിന്ന് ഞാനോ എന്നിൽ നിന്ന് അവളോ മറച്ചു വെച്ചിട്ടും ഇല്ല.. സാധാരണ ദമ്പതികൾ തമ്മിൽ ഉണ്ടാകുന്ന സൗന്ദര്യ പിണക്കങ്ങൾ തന്നെ ചുരുക്കമാണ്.. ഐ വാസ് ഹാപ്പി വിത്ത് ഹേർ ബൈ ആൾ മീൻസ്.

അതിൽ ഒരു കോട്ടവും തട്ടരുത് എന്നെനിക്ക് നിർബന്ധം ഉണ്ട്. അവളെ ഒന്നുകൂടെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കണം.

പിന്നെയൊന്നും, അവൾ ഇന്ന് പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കിയാൽ ജയനിൽ അവൾ സംതൃപ്തി പെട്ടിട്ടില്ല.. ഞാനും ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. കണ്ടാൽ നല്ല പൊക്കവും ശരീരവും ഉള്ളൊരു ആളാണ് അയാൾ.. എന്നിട്ടും അവളിൽ വല്യ സന്തോഷമൊന്നും കണ്ടില്ല. ഒരാണെന്ന നിലയിൽ അയാളേക്കാൾ ബെറ്റർ ഞാൻ ആണെന്ന് കേട്ടപ്പോൾ അഭിമാനം തോന്നുന്നുണ്ടെങ്കിലും അവൾക്ക് ഞാൻ സനയിൽ അനുഭവിച്ച അത്ര സുഖം ജയനിൽ നിന്ന് കിട്ടിയില്ല

💬 Comments

View all comments