0%

Chapter Title : മുംബൈയിലെ സ്വാപ്പിങ് 5 [Walter White]

Author : Walter White Read All Parts 5.7K

അത് പറഞ്ഞു എന്റെ നെഞ്ഞത് ചാരി കിടന്നു..

" ഹഹ.. "

" ദേ.. ഓർത്തോ, ഞാൻ സീരിയസ് ആ.. ഇത് കാരണം എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പിന്നെ എന്നെ ഒരിക്കലും നീ കാണില്ല.. ഒരിക്കലും.. " അൽപ്പം കട്ടിയുള്ള ടോണിൽ ആണ് അവളതു പറഞ്ഞത്.

" അയ്യടാ.. അതിനു മാത്രം എന്താടാ ഇവിടെ ഉണ്ടായത്.. ഞാൻ വെറുതെ ഒന്ന് പറഞ്ഞു എന്നല്ലേ ഉള്ളു.. നിന്നെ എനിക്ക് അറിയില്ലേ.. idiot.. " അവളുടെ തലയിൽ തലോടി നെറ്റിയിൽ ഒരുമ്മ കൊടുത്തു..

" വെറുതെ ആണെങ്കിലും അല്ലെങ്കിലും.. YOU ARE ALWAYS MINE.. അത് മറന്നു ഒരു പരിപാടിക്കും നിക്കണ്ട. മനസ്സിലായല്ലോ.. " എന്ന് പറഞ്ഞു എന്റെ തുടയിൽ ഒന്ന് പിച്ചി..

" ഓ ശെരി മാഡം.. ഉത്തരവ് പോലെ. "

" കളിയാക്കുന്നോ.. ഡാ.." വീണ്ടും തുടയിൽ പിച്ചി എന്റെ നേരെ തിരഞ്ഞു വയറിന്റെ രണ്ടു വശത്തും കൈ വെച്ച് നഖം വെച്ച് നന്നായൊന്നു അമർത്തി..

" ആ.. എടീ.. വിട് വിട് വേദനിക്കുന്നു.. " കൈ രണ്ടും എടുത്തു മാറ്റി ബെഡിൽ അങ്ങനെ തന്നെ കിടത്തി രണ്ടു കയ്യും മേലേക്ക് കൂട്ടിപ്പിടിച്ചു ചുണ്ടിൽ ഒരുമ്മ കൊടുത്തു.

" ഐ ലവ് യു.. " അവൾ

" ലവ് യു ടൂ.. " വീണ്ടും ചുണ്ടിൽ ഒരു മുത്തം കൊടുത്തു അവളിൽ നിന്ന് എഴുന്നേറ്റു മാറി.

" കുളിക്കണ്ടേ.. " ഞാൻ ചോദിച്ചു..

" പിന്നെ വേണ്ടേ.. " " അല്ല.. ഇതിന്റെ ബാക്കി ഇനി എപ്പോളാ..??

💬 Comments

View all comments