Chapter Title : മുംബൈയിലെ സ്വാപ്പിങ് 6 [Walter White]
excitement ആണോ പേടിയാണോ വിഷമമാണോ അതോ ഇനി അസൂയയാണോ ഒന്നും അറിയില്ല. ഒരു പ്രത്യേക തരാം ഫീൽ.. അതും ഇന്ന് വരെ തോന്നാത്ത ഒന്ന്.
അവൾ അത് അറിയാതെ ഇരിക്കാൻ ഞാൻ പ്രത്യേകം ശ്രദിച്ചു. അവൾ മാത്രമല്ല അർഷാദും കീർത്തിയും അതൊന്നും അറിയാൻ പാടില്ല.
" അറിയില്ല.. വിളിച്ചു നോക്കാം. എന്തായാലും ഒന്ന് കുളിക്കണം.. ഡോർ തുറന്നു കിട്ടിയാൽ മതി.. " ഞാൻ അതും പറഞ്ഞു തടി തപ്പാൻ നോക്കി. മെല്ലെ ഷർട്ടും ഇട്ടു റൂമിനു പുറത്തിറങ്ങി.
" അഹ് എങ്കിൽ ജയേട്ടനെ കൂടി വിളിച്ചേക്കാം " എന്ന് പറഞ്ഞു വീണ എന്നെ പിന്തുടർന്നു.
ഞാൻ മെയിൻ ഡോർ തുറന്നു പുറത്തിറങ്ങി.. വലതു ഭാഗത്താണ് രണ്ടു മുറികളും മുഖാമുഖം. ഞാൻ ചെരുപ്പിട്ടു എന്റെ റൂമിനു നേരെ നടന്നു. വീണ അപ്പുറത്തെ ഡോർ ലക്ഷ്യമാക്കിയും.
ഡോറിനു മുന്നിലെത്തി രണ്ടും കാളിങ് ബെൽ അടിച്ചു.
ഒരനക്കവും ഇല്ല. വീണ്ടും ഞാൻ ബെൽ അടിച്ചു..
" എണീച്ചു കാണില്ല.. ഞാൻ പറഞ്ഞില്ലേ.." വീണ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
കുറച്ച നേരം കൂടി അവിടെ നിന്നപ്പോൾ വീണ ഒന്ന് കൂടി ബെൽ അടിച്ചു.. ഉള്ളിൽ നിന്നപ്പോൾ ജയന്റെ സൗണ്ട് കേട്ട് " ദേ വരുന്നു " എന്ന് മറ്റോ ആണ്. പക്ഷെ ഇവിടുന്ന് അപ്പോളും ഒരു വിവരവും ഇല്ല.
അപ്പുറത് ജയൻ വന്നു കതകു തുറന്നു പുറത്തിറങ്ങി
" ഇത്ര നേരത്തെ എണീറ്റോ " എന്ന് വീണയോടായി ചോദിച്ചു..
" ഹാ സൂര്യ സൗണ്ട് എന്തോ കേട്ട് ഉണർന്നു.. പിന്നെ കിടന്നില.. നിങ്ങൾ
💬 Comments
View all comments