Chapter Title : മുംബൈയിലെ സ്വാപ്പിങ് 3 [Walter White]
ഓക്കേ.. ( അവൾ കൈകൊണ്ടു ഒരു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..)
ഞാൻ:- നിന്നോട് പിന്നെ ചോദിക്കാനൊന്നും ഇല്ലല്ലോ.. അല്ലെ ബേബി..
എന്ന് പറഞ്ഞു കീർത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തു.. അവൾ എന്നെ ഇടംകണ്ണിട്ടു നോക്കി എന്റെ വയറിൽ ഒന്ന് പിച്ചി.. ( അത് സ്നേഹം കൂടുമ്പോൾ കാണിക്കുന്ന പരിപാടിയാണ്.. )
വീണയും സനയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
വീണ:- റൂം ഇപ്പൊ തുറന്നു തരും.. കുറച്ചുനേരം വെയിറ്റ് ചെയ്യ്.. ഹെഹെ
കീർത്തി നാണം കൊണ്ട് മുഖം മൂടി.. ഈ അടുത്തായി നാണം കുറച്ചു കൂടുതലാണ്.. ഇതിനു മുമ്ബ് അവളിൽ ഈ ഇമോഷൻ ഞാൻ അങ്ങനെ കാണാറേ ഇല്ല..
ഞാൻ:- ഞങ്ങക്ക് ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ ഇവിടുന്നു പോയാലും.. ഇന്ന് വന്നത് അതിനല്ലല്ലോ..
ഞാൻ കണ്ണിറുക്കി പരിഹാസ്യ രൂപേനെ പറഞ്ഞു..
വീണ:- ഹ്മ്മ്മ്മ്മ്.. ( അതിനു കുറച്ചു നേട്ടം കൂടുതൽ ആയിരുന്നു.. )
സന എപ്പോലത്തെയും പോലെ കേട്ടിരിക്കുന്നുണ്ട്.
2 മിനുട്ടിനുള്ളിൽ ജയൻ വന്നു എന്റെ കാർഡ് തിരികെ തന്നിട്ട് ലഗേജ് വൈറ്ററുടെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു.. അവർ മേലെ കൊണ്ടുവന്നു തരുമത്രെ.. ഒപ്പം ഞങ്ങടെ റൂമിന്റെ ചാവിയും തന്നു.. 529 റൂം നമ്പർ.
ഞാൻ:- അതിന്റെ ആവശ്യം ഇല്ല.. ബാഗ് 2 എണ്ണമേ ഉള്ളു അത് സ്വയം എടുക്കാം..
അർഷാദും തിരികെ വന്നു.
ജയൻ:- അപ്പൊ എങ്ങനെയാ ബാക്കി കാര്യങ്ങൾ..
എല്ലാവരോടും ആയാണ് ചോദിച്ചത്.. 6 പേരും ഓരോരുത്തരുടെ മുഖത്ത് നോക്കി നിൽക്കുന്നു.. എന്താണ് പറയേണ്ടത് എന്നൊരു പിടിയില്ല.
ഞാൻ:- തൽക്കാലം എല്ലാവരും ഒന്ന് ഫ്രഷ് ആയി വരൂ.. 7 മണി കഴിഞ്ഞല്ലോ.. നമുക്ക് ഡിന്നർ ഒരുമിച്ചു കഴിക്കാം. അത് കഴിഞ്ഞിട്ട് തീരുമാനിക്കാം
വീണ:- അതെ.. നല്ല ടൈയേർഡ് ആണ്.. ഒന്ന് ഫ്രഷ് ആയി വരാം..
അർഷാദ്:- ഓക്കേ എങ്കിൽ ബാഗ് ഒക്കെ എടുത്തോളൂ.. ലിഫ്റ്റ് ഉണ്ട് അപ്പുറത്തു.
ലിഫ്റ്റിൽ ഞാനാദ്യം കേറി ബാഗ് എല്ലാം വാങ്ങി പിന്നിൽ ആണ് നിന്നത്.. ബാക്കിയുള്ളവർ എല്ലാം എന്റെ മുമ്പിലായിരുന്നു. ലിഫ്റ്റിന്റെ മുൻവശത്തായി സൈഡിൽ ആയിരുന്നു കീർത്തി.. തൊട്ടുപിന്നിൽ ജയൻ.
💬 Comments
View all comments