0%

Chapter Title : മമ്മി 3 [Benhar]

Author : Benhar Read All Parts 4K

ഫോൺ എടുത്തില്ല.

കുറച്ചു കഴിഞ്ഞു അവൻ തിരിച്ചു വിളിച്ചു ഫോൺ എടുത്ത ഡെയ്സി താൻ വരില്ല എന്നു പറഞ്ഞു. നിഖിൽ പറഞ്ഞു ഞാൻ എന്തായാലും 10 മണിക്ക് അവിടെ വന്നു നില്ക്കും ജീവിതം ഒന്നേ ഉള്ളു മമ്മി അതു നമ്മൾ ആസ്വദിക്കണം എന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

ഡെയ്സി രാവിലത്തെ പണി എല്ലാം നോക്കി കഴിഞ്ഞപ്പോളേക്കും ഫെബിൻ റെഡി ആയി താഴെ വന്നു. അവരു ഒന്നിച്ചു ആണ് ഫുഡ്‌ കഴിക്കാൻ ഇരുന്നത്. ഫുഡ്‌ കഴിക്കുമ്പോൾ മുഴുവൻ നിഖിൽ കാറും ആയി വരുന്ന കാര്യം ആയിരുന്നു ഡെയ്സിയുടെ മനസിൽ.

ഫുഡ്‌ കഴിച്ചു കഴിയാർ ആയപ്പോൾ ഡെയ്സി അവനോടു പറഞ്ഞു മമ്മിക്കു ഇന്നു ഒരു ഫ്രണ്ടിന്റെ വീട് വരെ പോകണം. 10 മണിക്ക് പോകും ഉച്ചക്കത്തെ ഭക്ഷണം ഫ്രിഡ്ജിൽ നിന്നും എടുത്ത്‌ കഴിക്കണം എന്നിട്ട് പത്രങ്ങളും ആയി അടുക്കളയിലേക്ക് പോയി.

അടുക്കളയിൽ നിന്നും വന്നു സമയം നോക്കിയപ്പോൾ മണി 9 ആയി. ഡെയ്സി നേരെ റൂമിലേക്ക് പോയി ബാത്‌റൂമിൽ കുളിക്കാൻ കയറി..

ഡെയ്സി ഒരു 9.45 ആയ പോളേക്കും റെഡി ആയി വീട്ടിൽ നിന്നും ഇറങ്ങി. ബസ് സ്റ്റോപ്പിലേക്ക് 10 മിനിറ്റ് നടക്കാൻ ഉണ്ട്. ആ നടതത്തിൽ മുഴുവൻ താൻ ചെയുന്ന തെറ്റാണോ എന്ന ചിന്ത ആയിരുന്നു മനസിൽ.

ബസ് സ്റ്റോപ്പിൽ എത്തി ചുറ്റും നോക്കി അറിയാവുന്ന ആരും ഇല്ല. നിഖിലിനെ കാണാനും ഇല്ല.

വാച്ചിൽ സമയം നോക്കി 9.55 പെട്ടന്നു ആണ് ഒരു കാർ മുന്നിൽ വന്നു നിന്നത് അതിന്റെ ഫ്രണ്ട് ഡോർ തുറന്നു നിഖിൽ ആണ്

💬 Comments

View all comments