0%

Chapter Title : മമ്മി 3 [Benhar]

Author : Benhar Read All Parts 4K

നിഖിൽ നില്കുന്നു. മമ്മി വെള്ളി ആഴ്ച പള്ളിയിൽ വരുന്നത് അറിയാവുന്ന നിഖിൽ നേരത്തെ അവിടെ എത്തിയിരുന്നു. ഇതു അല്ലാതെ വേറെ ഒരു മാർഗം ഇല്ല മമ്മിയെ കാണാൻ എന്നു അവനു നന്നായി അറിയാം.

മമ്മിയെ കണ്ട നിഖിൽ അടുത്തേക്ക് വന്നു. മമ്മിയോട് നിഖിൽ പറഞ്ഞു സംസാരിക്കാൻ ഉണ്ടന്നു. നമുക്ക് അങ്ങോട്ടു മാറി നിന്നു സംസാരിച്ചാലോ എന്നു.

മമ്മി ദേഷ്യത്തിൽ അവനോടു പറഞ്ഞ “ഞാൻ അന്നേ പറഞ്ഞതല്ലേ അന്നതോടെ എല്ലാം കഴിഞ്ഞു എന്നു. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല”.

നിഖിൽ “മമ്മി ഞാൻ വന്ന കാര്യം ഒന്നു കേൾക്കു എനിട്ട്‌ ഞാൻ പൊയ്ക്കോളാം”.

മമ്മി “എനിക്ക് ഒന്നും കേൾക്കണ്ട”.

നിഖിൽ “ ഞാൻ പറയാൻ വന്ന കാര്യം ഒന്നു കേൾക്കു. മമ്മിക്കു എന്നോട് ദേഷ്യം ഉണ്ടന്നു അറിയാം. പക്ഷെ ഒരു 5 മിനിറ്റ് എനിക്ക് താ അങ്ങോട് മാറി നിൽകാം”.

ഡെയ്സി പറ്റില്ല എന്നു പറഞ്ഞു നോക്കി പക്ഷെ നിഖിൽ വിടുന്ന ലക്ഷണം കാണുന്നില്ല എന്നു മനസിലായപ്പോൾ. എന്താണ് എന്നു വെച്ചാൽ പറഞ്ഞിട്ട് പോട്ടെ എന്നു വെച്ചു അവന്റെ കൂടെ ചെന്നു.

അടുത്തു ഉള്ള കടയിലേക്ക് ആണ് അവൻ ചെന്നത്. നിഖിൽ പോയി അടുത്തു കണ്ട ടേബിളിൽ ഇരുന്നു മമ്മിയോട് ഇരിക്കാൻ പറഞ്ഞു. വൈറ്റെർ വന്നപ്പോൾ നിഖിൽ ഒരു ലൈo പറഞ്ഞു. മമ്മിയോട് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്ന പറഞത്. അവൻ വെയ്റ്ററോട് 2 ലൈo എടുക്കാൻ പറഞു.

വൈറ്റെർ പോയപ്പോൾ മമ്മി നിഖിലിനോട് കാര്യം പറയാൻ പറഞ്ഞു.

നിഖിൽ “ഞാൻ പറയുന്നത് സൂക്ഷിച്ചു കേൾക്കണം.ആന്റിയെ എനിക്ക്

💬 Comments

View all comments