Chapter Title : മമ്മി 3 [Benhar]
ഇന്നലെയും തുടങ്ങിയതല്ല. ഫെബിൻ ഞങ്ങളുടെ കൂടെ പഠിക്കുന്ന കാലത്തെ ഉള്ള ആഗ്രഹം ആണ് അവൻ അന്നു നടത്തിയത് അതു കൊണ്ട് മാത്രം ആണ് മമ്മിക്കു താല്പര്യം ഇല്ലാഞ്ഞിട്ടും ആ ഒരു രീതിയിൽ കാര്യം കൊണ്ടു പോകേണ്ടി വന്നത്. പക്ഷെ അതു കൊണ്ടു ലാഭം നിങ്ങൾക്ക് തന്നെ അല്ലെങ്കിൽ ആരാണ് ഒറ്റ രാത്രി കൊണ്ട് 25 ലക്ഷം വേണ്ടന്നു വെക്കുന്നത്.
മമ്മി എല്ലാം ഇരുന്നു കേൾക്കുന്നുണ്ട് എന്നു കണ്ട നിഖിലിനു തോന്നി ഒന്നു കുടി പുഷ് ചെയ്താൽ കാര്യം നടക്കും.
മമ്മി നിങ്ങളുടെ വീട്ടിലെ ചുറ്റുപാട് എനിക്ക് അറിയാം. നിങ്ങൾ ലോൺ അടക്കാൻ കഷ്ടപെടുന്നത്. മമ്മി തന്നെ എന്നോട് പറഞ്ഞിട്ടില്ലേ കൈയിൽ ക്യാഷ് ഇല്ലാത്തത് കൊണ്ടു ഷോപ്പിംഗ് പോലും ചെയ്യാൻ പറ്റുന്നില്ല. മമ്മി ഒരു കാര്യം മനസിലാക്കണം ഈ മാല ഏകദേശം 2 ലക്ഷം രൂപ വരും.
പിന്നെ ആ ബർത്ത് ഡേക്കു വാങ്ങി തന്നാ സാരീ ഇല്ലേ അതിനു 75000 രൂപ വരും.അവനെ സന്തോഷിപ്പിച്ചു നിന്നാൽ ഇതു പോലെ ഒരുപാട് ഗുണം ഉണ്ടാകും.
ഫെബിന്റെ പപ്പയെ കൊണ്ട് ഇങ്ങനത്തെ ഒരു ജീവിതം മമ്മിക്കു തരാൻ എന്തായലും പറ്റില്ല എന്നു എനിക്ക് ഉറപ്പാണ്. സണ്ണക്കു മമ്മിയെ ഇഷ്ടം ആണ് അതു എന്തു തരത്തിലെ ഇഷ്ടം ആണ് എന്നു ഞാൻ പറയേണ്ട ആവിശ്യം ഇല്ലാലോ.
അല്ലെങ്കിൽ അവൻ ഇത്രയും പൈസ വേണ്ട എന്നു വെക്കില്ല പിന്നെ ഇപ്പോൾ ഈ മാല കൊണ്ട് തരാനും പറയില്ല എന്നു പറഞ്ഞു ആ മാലയുടെ ബോക്സ് മമ്മിക്കു നേരെ നീക്കി വെച്ചു നിഖിൽ.
ഇതു
💬 Comments
View all comments