Chapter Title : മമ്മി അത്ര ഡീസന്റല്ല 3 [ശ്രീ]
കാരണമായി...
ഡാഡിയും മമ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് അങ്ങനെ ഒരു തോന്നലിന് വഴിമരുന്നിട്ടത്
എന്നാൽ കൃത്യമായ തെളിവൊന്നും ഇല്ലാതെ ഇറങ്ങിത്തിരിച്ചാൽ ശേഷിക്കുന്ന ആശ്രയം കൂടി നഷ്ടപ്പെടും എന്ന പരമാർത്ഥം വരുൺ ഉൾക്കൊള്ളുകയായിരുന്നു....
മമ്മിയെ കൂടാതെ ഇടക്കാലത്ത് ഡാഡിയുടെ മനസ്സിൽ കൂട് കെട്ടിയ ഏതോ ഒരു അറുവാണി മമ്മിയുടെ മൃത്യുവിന് ഹേതുവായിട്ടുണ്ടെന്ന് വരുൺ ബലമായി സംശയിച്ചു.....അതൊരു കനലായി വരുണിന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്നു
മമ്മി മരണപ്പെട്ട് ഒരാഴ്ച കഴിയും മുമ്പ് ഡാഡിയുടെ പുനർ വിവാഹത്തെക്കുറിച്ച് വീട്ടിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു...
ഒരു പെണ്ണില്ലാതെ ഡാഡിക്ക് ഏറെ നാൾ ഉറങ്ങാൻ കഴിയില്ലെന്ന് വരുണിന് ഉറപ്പായിരുന്നു.... എന്നാൽ മമ്മിയുടെ ചിത അണയും മുമ്പെന്ന പോലെ ധൃതിയിൽ വിവാഹത്തെക്കറിച്ച് ആലോചിച്ച് തുടങ്ങിയത് വരുണിന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി...
പക്ഷേ കുറച്ച് നാളത്തേക്കെങ്കിലും നീട്ടിവയ്ക്കാൻ കൊതിച്ചെങ്കിലും നടന്നില്ല..
ചെറു ചടങ്ങായി റജിസ്ട്രാർ ഓഫിസിൽ നടക്കുന്ന നേരം വരുണിന്റെ സാന്നിധ്യം ഡാഡി ആഗ്രഹിച്ചിരുന്നു
എന്നാൽ മമ്മിയുടെ ആത്മാവിനോട് നീതി പുലർത്താൻ അതെങ്കിലും വേണല്ലോ എന്ന ചിന്ത കാരണമാണ് വരുൺ റജിസ്റ്റാർ ഓഫീസിൽ പോകാതിരുന്നത്...
അതു മാത്രവുമല്ല മമ്മിയുടെ വേർപാടിന് പരോക്ഷമായെങ്കിലും ഡാഡിയുടെ ഭാര്യയ്ക്ക് ബന്ധം ഉണ്ടായേക്കാം എന്ന തോന്നലും വരുണിനെ മാറി നില്ക്കാൻ പ്രേരിപ്പിച്ചു....
എങ്കിലും റജിസ്ട്രാർ ഓഫീസിലെ ചടങ്ങെല്ലാം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ , വധു വരന്മാരെ , റസീവ് ചെയ്യാൻ വരുൺ കാത്തിരിപ്പുണ്ടായിരുന്നു
മുറ്റത്ത് വന്നു നിന്ന ഡാഡിയുടെ ഇനോവയിൽ നിന്നും ഡാഡിയുടെ ഓരം പറ്റി ഇറങ്ങുവാൻ പോകുന്ന നവവധുവിലായിരുന്നു സ്വാഭാവികമായും വരുണിന്റെ കണ്ണുകൾ...
കാറിൽ നിന്നും ഇറങ്ങി വന്ന 'നവവധു ' വിനെ കണ്ട് വരുൺ
💬 Comments
View all comments