0%

Chapter Title : Mummy became Begum [Akshay]

Author : Akshay Read All Parts 221.7K

അച്ഛൻ അന്ന് കാർ എനിക്ക് തന്നിട്ട് ടാക്സി കാറിലാണ് പോയത് അതുകൊണ്ട് ഞാൻ അമ്മയെ അമ്പലത്തിനടുത്ത് ഇറക്കി വിട്ട ശേഷം വണ്ടി മുന്നോട്ട് എടുത്തതും ഓപ്പോസിറ്റിൽ റഫീഖിന്റെ porsche Cayenne വരുന്നത് കണ്ടു.

ഞാൻ കുറച്ചു അകലെ ആയി വണ്ടി മാറ്റി നിർത്തി ഇറങ്ങി വന്നു അമ്മ നിൽക്കുന്ന ഭാഗത്തേക് നോക്കി. ഞാൻ കണ്ട കാഴ്ച എന്നെ അങ്ങേയറ്റം ഞെട്ടിച്ചു.

അമ്മ അമ്പലത്തിൽ കയറാതെ വേഗം റഫീഖിന്റെ കാറിൽ കയറി. എന്റെ കയും കാലും വിറക്കാൻ തുടങ്ങി. എന്റെ തൊണ്ട വരണ്ടു, ഞാൻ അവിടെ കുഴഞ്ഞു വീഴുമെന്ന് എനിക്ക് തോന്നി.

എന്റെ പ്രോഗ്രാം വേണ്ടെന്നു വെച്ച് ഞാൻ ആ കാറിനെ പിൻ തുടരാൻ നോക്കിയെങ്കിലും റഫീഖ് ന്റെ porsche യെ ചെയ്സ് ചെയ്യാൻ എന്റെ അച്ഛന്റെ ഹ്യുണ്ടായ് കാറിനു സാധിച്ചില്ല.

ആ വണ്ടിയുടെ പോടീ പോലും കാണാനില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്കാൻ പോയത്. ഞാനും അങ്ങോട്ടേക്ക് തന്നെ പോയി.

ഞാൻ കാർ മറ്റൊരു ഭാഗത്ത് നിർത്തി ഇട്ട ശേഷം വീട്ടിലേക്കു നടന്നു പോയി. റഫീഖ് ന്റെ കാർ അവിടെ അയാളുടെ വീടിന്റെ മുന്നിലായി നില്കുന്നുണ്ട്.

ഞാൻ എന്റെ വീട്ടിൽ പോയി നോകിയെങ്കിലും വീട് പൂട്ടി കിടന്നു. സൊ അമ്മ ഇപ്പോ റഫീഖിന്റെ വീട്ടിൽ ആണെന്ന് മനസിലായി. ഞാൻ പതുക്കെ ആ വീടിന്റെ സൈഡിൽ പോയി ജനലിലൂടെ അകത്തേക്കു നോക്കി.

ആ സമയം അടുത്തുള്ള വീടുകളിൽ ഒന്നും ആരും ഉണ്ടാവില്ല അതുകൊണ്ട് എന്നെ ആർക്കും കാണാൻ സാധിക്കില്ല.

അവിടെ സോഫയിൽ അമ്മയും റഫീക്കും ഉണ്ടായിരുന്നു. ഏതാനും 5

💬 Comments

View all comments