മമ്മി എന്റെ ചങ്കത്തി [Joel]

📝 Ongoing

👁 4.2M views ❤ 1.8K likes 💬 194 comments

മമ്മി എന്റെ ചങ്കത്തി
Mammy Ente Chankathi | Author : Joel

വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് എബി ആ അടിച്ചുപൊളികാലത്തെ പറ്റി ഓര്‍ക്കും . ബി ടെ ക്  പഠിച്ചിരുന്ന നാലു വര്‍ഷം

- എത്ര പെട്ടന്നായിരുന്നു ആ 4 വര്‍ഷം കഴിഞ്ഞുപോയത് . പഠിച്ചിരുന്ന കാലത്ത് തോന്നിയിരുന്നില്ല ആ സമയം എത്ര സുന്ദരമായിരുന്നു എന്ന് .ഇപ്പോള്‍ ഇനിയും കിട്ടാനുള്ള 6 സപ്ലിയും ഭാവിയില്‍ എന്തുചെയ്യണം എന്ന അനിശ്ചിതത്ത്വവും വീട്ടില്‍ ചടഞ്ഞുകൂടിയുള്ള ഇരിപ്പും എല്ലാം കൂടിയായപ്പോള്‍ എബി ഇടക്കിടക്ക് കഴിഞ്ഞുപോയ ആ കോളേജ് കാലത്തെ കുറിച്ച് ഓര്‍ക്കും.

ചങ്കുകളുമായുള്ള ട്രിപ്പിങ്ങുകളും ലസ്സിഷോപ്പിലെ ഒത്തുകൂടലും കോളജ് ക്രിക്കറ്റ് ടീം അംഗം എന്ന നിലക്ക് അടിച്ചുപൊളിച്ചിരുന്ന ടൂര്‍ണ്ണമെന്റുകളും ഫൈനാര്‍ട്ട്‌സ് ഡേയും കള്ളുകുടിയും ആഘോഷമായി നടത്തിയിരുന്ന മെക്ക് ഫെസ്റ്റിവലും എല്ലാം കഴിഞ്ഞുപോയല്ലോ ഇനി തിരിച്ചുകിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങല്‍.ചിലപ്പോള്‍ കോളേജ് കാലഘട്ടത്തെ ഓരോ രസകരമായ സംഭവങ്ങളും അവന്‍ ഓര്‍ത്തെടുത്തു മനസ്സിലിട്ടു താലോലിക്കും. അത്തരത്തില്‍ എബി മനസ്സിലിട്ടു താലോലിച്ച ഏറ്റവും പ്രിയപ്പെട്ട വിഷയം അവന്റെ ചങ്കത്തി ഷമീറയെ പറ്റിയായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇപ്പോഴും ഷമീറയെ പറ്റി ഓര്‍ക്കാത്ത ഒരുദിവസം പോലും അവന്റെ ജീവിതത്തിലില്ല.

ക്ലാസ്സില്‍ ചെന്ന ആദ്യദിവസം തന്നെ അവളില്‍ കണ്ണുടക്കിയതാണ്. ഫസ്റ്റ് ഇയര്‍

📚 Chapters

1 published

Related Stories

💬 Comments

View all comments