Chapter Title : മമ്മി എന്‍റെ മാലാഖ [Chudala]
“യെസ് ദാറ്റ്സ് ഇറ്റ് നിന്‍റെ മുഖത്ത് എന്നും ഈ ചിരി കാണാന്‍ വേണ്ടി മാത്രമാണ് മമ്മി ജീവിക്കുന്നത് തന്നെ” ഞാന്‍ വീണ്ടും മമ്മിയെ നോക്കി പുഞ്ചിരിച്ചു.. “മമ്മി എന്താ പറയാന്‍ ഉണ്ടെന്നു പറഞ്ഞത്” “ഉം പറയാം..പക്ഷെ നീ സത്യമേ പറയാവു” “ഉ ശ്ശേരി” “നമ്മള്‍ രണ്ടാളും ചങ്ങാതി മാരെ പോലെ അല്ലെ..അപ്പോള്‍ ആ ചങ്ങാത്തം ആണ് എനിക്കിവിടെ വേണ്ടത്” “ഉം ശരി മമ്മി” “ഗുഡ്...അന്ന് സോഫിയ വന്നപ്പോള്‍ നിന്നോട് എന്താ പറഞ്ഞെ അവളെ” ആ പേര് കേട്ടപ്പോള്‍ കാര്യം ഏകദേശം എനിക്ക് മന്സിലായി ഞാന്‍ വീണ്ടും തല കുമ്പിട്ടു...മമ്മി എന്നെ നോക്കി കണ്ണുരുട്ടി...ഞാന്‍ അമ്മയെ നോക്കി വിളറി ചിരിച്ചു.. “അവള്‍ പറഞ്ഞത് എന്താണ് എന്ന് എനിക്കും അറിയാം,,,എന്നോടും ഇതേ കാര്യം അവള്‍ പറഞു” അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി..അപ്പോള്‍ മമ്മിയോടും അവരങ്ങനെ പറഞ്ഞു ..വെറുതെ അല്ല മമ്മി എന്നെ അങ്ങനെ എല്ലാം നോക്കിയതും ചോദിച്ചതും എല്ലാം...ആ പെണ്ണ് എനിക്കിട്ടു പണിതിട്ടാനല്ലേ പോയത്.. “നീ എന്താ മിണ്ടാതെ വിധു” “അത് മമ്മി ഞാന്‍” “നോക്കു വിധു സോഫിയ പറഞ്ഞത് ശെരിയാണോ തെറ്റാണോ എന്ന് എനിക്കറിയില..പക്ഷെ എനിക്ക് അറിയേണ്ടത് നിനക്ക് അതിനെ കുറിച്ചുള്ള അഭിപ്രായം ആണ്...അവള്‍ അങ്ങനെ പറഞ്ഞു പോയതില്‍ പിന്നെ ആണ് നീ എന്നെ അങ്ങനെ കാണാന്‍ തുടങ്ങിയത് എന്ന് എനിക്കറിയാം” എന്‍റെ ഉള്ളില്‍ വീണ്ടും ഭയം വന്നു..പക്ഷെ മമ്മി ലാഘവത്തോടെ ആണ് സംസാരിക്കുന്നത് അപ്പോള്‍ പേടിക്കേണ്ട കാര്യം ഇല്ല.. “അത് മമ്മി ഞാന്‍ ...അപ്പൊ അവരാങ്ങനെ പറഞ്ഞപ്പോള്‍” “സീ വിധു ..നീ അവള്‍ പറഞ്ഞതു വിട്..എനിക്കറിയേണ്ടത് നിനക്ക്
💬 Comments
View all comments