0%

Chapter Title : മമ്മി ലക്ഷ്മിയും സലീം ഇക്കയും [Janghost]

Author : Janghost Read All Parts 174.4K

കാണിച്ചു.. ശേഷം സലിം ഗ്രൗണ്ടിൽ ഇറങ്ങി... അഭി തിരിച്ചു അരുണിന്റെ അടുത്ത് എത്തി. ഇന്ന് പോകാതെ ഇരുന്നത് നന്നായി മൈര്. ശെരിക്കും മടുപ്പ് ദിവസം.അല്ലേടാ. അഹ് അതാണ് നിന്നോട് ഇന്നലെ പറഞ്ഞത് ഇന്ന് അച്ഛൻ പോകുന്നത് കൊണ്ട് ലീവ് എടുക്കാൻ അമ്മ സമ്മതിക്കും എന്ന്.

സലിം ഇക്ക എന്ത് കളി ആണ് ഒരു രക്ഷ ഇല്ല.  ഗ്രൗണ്ടിൽ നോക്കി കൊണ്ട് അരുൺ പറഞ്ഞു.അത് ശെരി ആണ് സലിം ഇക്ക അല്ലേലും ഒടുക്കത്തെ കളി ആണ്... മ്മ് അരുൺ മൂളി. ഇന്ന് ഉച്ചക്ക് വീട്ടിലേക്ക് ഞാനും ഉണ്ടാവും അമ്മ വൈകീട്ട് ആണ് വരുന്നത്. ആഹാ എങ്കിൽ ഇന്ന് ഗെയിം കളിച് മരിക്കാം... കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് പേരും സൈക്കിൾ എടുത്ത് അഭിയുടെ വീട്ടിലേക്ക് പോയി..

സലിം ബാറ്റ് ചെയ്യുന്നത് നിർത്തി അവർ പോകുന്നത് നോക്കി.എന്നിട്ട് കളി തുടർന്ന്.ആഹാ അപ്പോൾ നിങ്ങൾ പ്ലാൻ ചെയ്ത് അവധി എടുത്തത് ആയിരുന്നോ.. അഭിയുടെ വീട്ടിലേക്ക് നേരെ സൈക്കിൾ ഓടിച്ചു കേറിയപ്പോൾ മുന്നിൽ പെട്ടത് അഭിയുടെ അമ്മ ശാലിനി. ഞാൻ വിക്കി സൈക്കിൾ ഇരുന്ന് കൊണ്ട്...

മ്മ് മ്മ് ശെരി അമ്മ പോയാടാ. അഹ് അമ്മ ജോലിക്ക് പോയി ആന്റി. അത് പറഞ്ഞു കൊണ്ട് നേരെ അഭിയുടെ കൂടെ അവന്റെ റൂമിൽ പോയി. നല്ല സൂപ്പർ ഗെയിം റൂം ആയിരുന്നു അവന്റേത്. എല്ലാം സെറ്റ് ആക്കി കളി തുടർന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ അമ്മ അവിൽ കൊണ്ട് തന്ന്. കളി നിർത്തി അത് തിന്നാൻ തുടങ്ങി. അപ്പോൾ അഭി ക്ലാസ്സിൽലെ കാര്യം പറയാൻ തുടങ്ങി

💬 Comments

View all comments