0%

Chapter Title : മമ്മി റീലോഡഡ് [Benhar]

Author : Benhar Read All Parts 3.3K

എല്ലാം മറുപടി കൊടുത്തു.

ശ്യാമിനെ കൂട്ടികൾ ഇല്ല എന്നു ഡെയ്സിക്കു അറിയാം അതുകൊണ്ട് അതിന്റെ കൂടെ ഡെയ്സി ശ്യാമിന് ഒരു ഉപദേശവും കൊടുത്തു ഭാര്യ പോകുന്നതിനു മുൻപ് കുട്ടികൾ ആക്കാൻ നോക്കാൻ.

പിന്നെ ഒരു സംശയ രൂപേണ" വല്ല ട്രീറ്റ്‌ മെന്റും വേമെങ്കിൽ അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് അഡ്രെസ്സ് തരാം വേണം എങ്കിൽ. പിന്നീട് വേണം എന്നു തോന്നുമ്പോൾ ഒന്നും ആക്കില്ല ഞങ്ങളുടെ അവസ്ഥ ആയി പോകും”. അവസാനത്തെ ഡെയ്സിയുടെ വായിൽ നിന്നും അറിയാതെ വന്നു പോയത് ആണ്‌.

ഇതു എല്ലാം ഡെയ്സി പറഞ്ഞത് ഒരു ചേച്ചിയുടെ സ്ഥാനത് എന്നു കരുതി കൊണ്ട് ആണ്‌..

പക്ഷെ ട്രീറ്റ്‌മെന്റ് എന്നു എല്ലാം കേട്ടപ്പോൾ ശ്യാമിനു താന്റെ ആണത്തം ചോദ്യം ചെയ്യുന്നത് പോലെ തോന്നി.

ശ്യാം ഉടനെ പറഞ്ഞു ട്രീറ്റ്മെന്റ് ഒന്നും ആവിശ്യം ഇല്ല ചേച്ചി.

ശ്യാം ചോദ്യ രൂപേണ അതു എന്താ ചേച്ചി അങ്ങനെ പറഞ്ഞത് നിങ്ങളുടെ അവസ്ഥ ആയി പോക്കും എന്നു ചോദിച്ചു.

അപ്പോൾ ആണ്‌ ഡെയ്സി വായിൽ നിന്നും വന്നു പോയതിന്റെ അമളി മനസിലായത്. ഡെയ്സി പക്ഷെ കാര്യം പറഞ്ഞു.

ഞങ്ങൾക്ക് ഒരു കുട്ടി വേണം എന്നു ഉണ്ടായിരുന്നു പക്ഷെ ടോമിച്ചനു കൗണ്ട് കുറഞ്ഞു പോയ തു കൊണ്ട് അതു നടന്നില്ല.

അതിനോട്ഒപ്പം ഡെയ്സി ഒന്നുകൂടെ അവനെ ഓർമിപ്പിച്ചു ഈ പ്രായത്തിൽ ആണെങ്കിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ട്രീറ്റ്മെന്റ് ചെയ്തു മാറ്റാൻ പറ്റും എന്നാൽ കുറച്ചു കുടി കഴിഞ്ഞാൽ പിന്നേ എന്ത് ചെയ്തിട്ടും ഒരു ഫലവും ഉണ്ടാകില്ലെന്നു.

ഡെയ്സിയുടെ വായിൽ നിന്നും ഇങ്ങനത്തെ വർത്താനം

💬 Comments

View all comments