0%

Chapter Title : മമ്മി റീലോഡഡ് [Benhar]

Author : Benhar Read All Parts 3.3K

കുടി ഇരുന്നാണ് സാധാരണ ഭക്ഷണം കഴിക്കാറു പിന്നേ ഒരു ചെറു മയക്കവും പതിവ് ആണ്‌.

പക്ഷെ അന്നു ശ്യാമിന് അവിടെ ഇരുന്നിട്ട് ഇരുപ്പു ഉറക്കുന്നണ്ടായില്ല. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ആണ്‌ ശ്യാം ഡെയ്സി ചായ കൊണ്ടുവന്ന പത്രം അവിടെ ഇരിക്കുന്നതു കാണുന്നത്. സാധാരണ ഡെയ്സി അതു പോകുമ്പോൾ തിരിച്ചു കൊണ്ട് പോകുന്നത് ആണ്‌ പക്ഷെ ഇന്നു ശ്യാമുമായി പിണങ്ങിയത് കൊണ്ട് അതു എടുക്കാതെ ആണ്‌ പോയത്.

ആ പത്രം കൈയിൽ എടുത്ത ശ്യാം ഒരാളെ കാണാനുണ്ട് എന്നു പണിക്കാരോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

ശ്യാം നേരെ പോയത് ഡെയ്സിയുടെ വീട്ടിലേക്കു ആണ്‌. രാവിലെ ഫെബിൻ കോളേജിൽ പോകുന്നത് ശ്യാം കണ്ടിരുന്നു അതു കൊണ്ട് ഫെബിൻ വീട്ടിൽ കാണില്ല എന്നു അവനു ഉറപ്പായിരുന്നു.

കാളിങ് ബെൽ അടിച്ചപ്പോൾ ഡെയ്സി ആണ്‌ വന്നു വാതിൽ തുറന്നു.

ശ്യാമിനെ കണ്ട ഡെയ്സി ഒന്നും മുഖം കടിപ്പിച്ചു എന്താ എന്ത് വേണം എന്നു ചോദിച്ചു.

ശ്യാമിനു ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ചേച്ചി ദേഷ്യത്തിൽ ആണ്‌ എന്നു മനസിലായി.

ശ്യാം കൈയിൽ ഇരുന്ന പത്രം നേരെ എടുത്തു ഡെയ്സിക്ക്‌ നേരെ നീട്ടി.

പത്രം വാങ്ങിയ ഡെയ്സി ഒന്നു കടുപ്പിച്ചു പറഞ്ഞു ഇതു കൊണ്ട് തരണ്ട ആവിശ്യം ഇല്ലല്ലോ.

ഡെയ്സി ആകെ കലിപ്പിൽ ആണന്നു കണ്ട ശ്യാം “ചേച്ചി അതു എനിക്ക് ചേച്ചിയോട് ഒന്നു സംസാരിക്കാൻ ഉണ്ട്”.

ഡെയ്സി “ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല “

ശ്യാം അങ്ങനെ പറയല്ലേ ചേച്ചി ഇവിടെ നിന്നും സംസാരിച്ചാൽ ശെരി ആകില്ല എന്നു പറഞ്ഞു

💬 Comments

View all comments