0%

Chapter Title : മമ്മി റീലോഡഡ് [Benhar]

Author : Benhar Read All Parts 3.3K

പൈസ വേണ്ടത് കൊണ്ട്. ഫെബിന് മമ്മിയെ വിളിക്കേണ്ടി വന്നു. ശ്യാമിന് പൈസ കൊടുക്കാൻ. ഫെബിൻ അകത്തു കയറി മമ്മിയുടെ മുറിയിലേക്ക് പോയപ്പോൾ ശ്യാമും പുറകെ ചെന്നു.

ഡെയ്സി പൈസ എടുത്ത് കൊടുത്തപ്പോൾ ശ്യാം ചോദിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് ചേച്ചി.

ശ്യാമിനെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ട് ഡെയ്സി ഒന്നും പറഞ്ഞില്ല.

അതു കണ്ട ശ്യാം ചേച്ചിക്ക് തല വേദന ആണെങ്കിൽ എന്റെ കൈയിൽ അതിനു മരുന്ന് ഉണ്ട്. നാളെ ഞാൻ കൊണ്ടുവരാം. എന്നിട്ട് ഫെബിന് നോക്കി പറഞ്ഞു മമ്മിയുടെ തല വേദന നമുക്ക് നാളെ തന്നെ മാറ്റം എന്നു.

ശ്യാം അതു അർത്ഥം വെച്ചു പറഞ്ഞത് ആണ്‌ എന്നു ഡെയ്സിക്കു മനസിലായി.

ശ്യാം പോയപ്പോളും ഡെയ്സിയുടെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു. ശ്യാമിന് ആണെങ്കിൽ ഒരു കുറ്റബോധവും ഇല്ല എത്ര കൂൾ ആയിട്ട അവൻ ഫെബിനും ആയി സംസാരിച്ചത്. തനിക്കു ആണ്ങ്കിൽ നെഞ്ചത്ത് ഒരു നീറ്റൽ പോലെ ആണ്‌ ഇപ്പോളും. ശ്യാം ഇത്രയും കൂൾ ആയിട്ടു നില്കുന്നത് കണ്ടു ശ്യാം തന്നെ ചതിക്കോ എന്ന ചിന്ത അവളുടെ മനസ്സിൽ വന്നു.

അന്നു രാത്രി അവൾ ഒരു വിധത്തിൽ ആണ്‌ ഉറങ്ങിയത് ഏറ്റവും അവസാനം അവൾ ഇതു ഇന്നത്തോടെ നിർത്താം എന്നു തീരുമാനിച്ചു അപ്പോൾ ആണ്‌ അവൾക്കു ഒരു ആശ്വാസം ആയതു.

ഡെയ്സി ഇനി ശ്യാമും ആയി അങ്ങനെ ഒന്നും ഉണ്ടാക്കില്ല എന്നു തീരുമാനിച്ചാണ് പിറ്റേ ദിവസം കിടക്കയിൽ നിന്നും എണീറ്റത്. പക്ഷെ അവൾക്കു ശ്യമിൽ നിന്നും മാറി നടക്കാൻ പറ്റില്ല എന്നും അവൾക്കു അറിയാം.

💬 Comments

View all comments