0%

Chapter Title : മമ്മി റീലോഡഡ് [Benhar]

Author : Benhar Read All Parts 3.3K

ടോമിച്ചനു ഒരു ഹരം ആയിരുന്നു. പ്രണയത്തിൽ ആയതിൽ പിന്നേ ഡെയ്സിയെ ക്ലാസ്സിൽ പഠിപ്പിക്കുന്നത് അല്ലാതെ ക്ലാസിനു ശേഷം സ്പെഷ്യൽ ക്ലാസ്സ്‌ എടുത്തു ടോമിച്ചൻ ഡെയ്സിയെ പലതും പഠിപ്പിച്ചു.

ഡെയ്സിയുടെ ജീവിതത്തിലെ ആദ്യ പ്രണയം ആയിരുന്നു ടോമിച്ചൻ. വെല്യ ലോക പരിചയം ഇല്ലാത്ത ഡെയ്സി ഒരു ആണിന്റെ സ്നേഹം അറിയുന്നത് ടോമിച്ചനിൽ നിന്നു ആണ്‌. അതു കൊണ്ട് തന്നെ ടോമിച്ചന്റെ സ്നേഹത്തിൽ അവൾ മയങ്ങി പോയിരുന്നു.

പ്രീഡിഗ്രി കഴിഞ്ഞപ്പോളേക്കും ഡെയ്സിക്കു ടോമിച്ചനെ വിട്ടു നില്കാൻ പറ്റാതായി. അപ്പോളേക്കും അവിരുടെ കാര്യം വീട്ടിൽ അറിഞ്ഞിരുന്നു. ടോമിച്ചന്റെ വീട്ടിൽ വെല്യ ചുറ്റുപാടു ഇല്ലാത്തതു കൊണ്ട് അവിരുടെ റിലേഷൻ ഡെയ്സിയുടെ അപ്പച്ചൻ അവറാൻ എതിർത്തു.

അന്നേരത്തെ ചോര തളപ്പിന് ഡെയ്സി വീട് വിട്ടു തന്നെക്കാൾ പ്രായത്തിൽ പത്തു വയസ്സ് മൂത്ത ടോമിച്ചന്റെ കൂടെ ഇറങ്ങി പോയി. ആ ഒരു ഒളിച്ചോട്ടം ഒരു വെല്യ ബുകംഭം ആണ്‌ ഉണ്ടാക്കിയത് പാലക്കൽ തറവാട്ടിൽ.

ഡെയ്സിയും ആയി ടോമിച്ചനു നടു വിട്ടു പോകേണ്ടി വന്നു. നാട്ടിൽ നിന്നാൽ ഡെയ്സിയുടെ വീട്ടുകാർ തന്നെ വെച്ചേക്കില്ല എന്ന്ടോ ടോമിച്ചനു നന്നായി അറിയാം.

ടോമിചന്റെ ചുറ്റുപാടു വളരെ മോശം ആയിരുന്നെങ്കിലും. ടോമിച്ചൻ തന്നെ കൊണ്ട് ആകുന്നത് പോലെ ഡെയ്സിയെ നോക്കി. അവർ പല സ്ഥലങ്ങളിൽ താമസിച്ചു. നാട്ടിൽ നിന്നാൽ വെല്യ ഗുണം ഇല്ലെന്നു കണ്ട ടോമിച്ചനു ഗൾഫിൽ പൊക്കാൻ നോക്കി.

ദൈവം ആയിട്ട് ആണ്‌ അപ്പോൾ ടോമ്മിച്ചനു ഒരു നല്ല അവസരം കൊണ്ട് കൊടുത്തു. ടോമിച്ചൻ ഗൾഫിലേക്ക് പെട്ടി കേട്ടുമ്പോൾ ഡെയ്സി ആരു മാസം ഗർഭിണി ആയിരുന്നു.

ടോമിച്ചൻ ഗൾഫിൽ പോകുന്നതിനു

💬 Comments

View all comments