Chapter Title : മമ്മി റീലോഡഡ് [Benhar]
ആണ്. ഈ കാര്യം ടോമിച്ചൻ അറിഞ്ഞാൽ അവളെ വെച്ചേക്കില്ല എന്നു ഡെയ്സിക്കു നന്നായി അറിയാ.
ഡെയ്സിക്കു ആകെ തല പെരുത്ത് കയറി. അവൾ കട്ടിലിൽ കിടന്നു അപ്പോൾ ആണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്നത്. എടുത്തു നോക്കി വാട്ട്‌സ് ആപ്പ് മെസെജ് ആണ് സേവ് ചെയ്യാത്ത നമ്പർ ആയതു കൊണ്ട് ആരാണെന്നു മനസിലായില്ല.
അവൾ മെസെജ് തുറന്ന് നോക്കി ഒരു വീഡിയോ ആയിരുന്നു. അവൾ വീഡിയോ പ്ലേ ചെയ്തു. അതു ഫെബിൻ കാർ ഓടിക്കുന്നതും കാർ പോയി പോസ്റ്റിൽ തട്ടുന്ന വീഡിയോ ആണ്. ആരാണ് കാർ ഓടിച്ചത് എന്നു എല്ലാം അതിൽ വ്യക്തo ആണ്.
ഡെയ്സി വീഡിയോ കണ്ടു എന്നു കണ്ട സണ്ണി കാൾ ചെയ്യാൻ നോക്കി ഡെയ്സി അതു അറ്റൻഡ് ചെയ്തില്ല അപ്പോൾ അവൻ ഒരു വോയിസ് മെസെജ് അഴച്ചു.
ഡെയ്സി ആ വോയിസ് മെസെജ് പ്ലേ ചെയ്ത് നോക്കി. അതു ഒരു ഭിഷിണി ആയിരുന്നു പൈസ കൊടുത്തില്ലെങ്കിൽ ഈ വീഡിയോ വെച്ചു ഫെബിനെ ജയിലിൽ ആകും എന്നു.
ഡെയ്സിക്കു അഴച്ച അതെ വീഡിയോ സണ്ണി ഫെബിനും ആഴച്ചിരുന്നു അതിനു ഫെബിൻ ഒരു നടു വിരൽ ആണ് തിരിച്ചു ആഴച്ചത്.
ഡെയ്സിക്കു ആ വീഡിയോ കണ്ടതോടെ ഇനി എന്ത് ചെയ്യണം എന്നായി ചിന്ത. ചേട്ടൻ മാരോട് ചോദിച്ചാലോ എന്നു കരുതി അവിരെ വിളിച്ചു നോക്കി. മൂന്ന് പേരും ഒരേ സ്വരത്തിൽ കല്യാണത്തിന്റെ ചിലവ് കാരണം ഇപ്പോൾ കൈയിൽ ഒന്നും ഇല്ലെന്നു പറഞ്ഞു.
ടോമിച്ചന്റെ കൈയിൽ ഒന്നും കാണില്ല എന്നു ഡെയ്സിക്കു അറിയാം. പിന്നെ ടോമിച്ചൻ
💬 Comments
View all comments